സോറിയാസിസ് ഉണ്ടാകാൻ ഈ കാരണങ്ങൾ മതി

തൈരിനൊപ്പം ഇവ കഴിച്ചാൽ സോറിയാസിസിന് വരെ കാരണമാകുന്നു എന്ന് വിദഗ്ധർ പറയുന്നുണ്ട്. ചില ആഹാര പദാർത്ഥങ്ങൾ ഒരുമിച്ച് കഴിക്കരുത് എന്ന് പഴമക്കാർ നമുക്ക് പറഞ്ഞു തരാറുണ്ട്. എന്നാൽ പഴമയുടെ മൂല്യത്തെ മറന്ന് ഇന്നത്തെ തലമുറയ്ക്ക് ഭക്ഷണശീലങ്ങളിലൂടെ പല വശങ്ങളും അറിയില്ല. ത്വക്ക് രോഗങ്ങൾ മുതൽ ആന്തരാവയവങ്ങൾക്ക് വരെ അസുഖം വരാൻ സാധ്യതയുള്ളതാണ് തെറ്റായ ആഹാരങ്ങളുടെ ഉപയോഗം. ഒരിക്കലും ഇവ ഒന്നിച്ചു കഴിക്കരുത്. തൈരിനൊപ്പം ചില പദാർത്ഥങ്ങൾ കഴിക്കുന്നത് ഇത്തരത്തിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നുണ്ട്.

മോര് മീൻ തൈര് കോഴിയിറച്ചി എന്നിവ ഒന്നിച്ച് കഴിക്കുന്നത് സോറിയാസിസ് വരാൻ വരെ കാരണമാകും. തൈരിനൊപ്പം മാനിറച്ചി പായസം എന്നിവ കഴിക്കാൻ പാടുള്ളതല്ല. വാഴപ്പഴവും തൈരും മോരും ഒന്നിച്ച് കഴിച്ചാലും ശരീരത്തിന് ഏറെ പ്രശ്നം ഉണ്ടാകുന്നു. ചൂടുള്ള ആഹാരപദാർത്ഥങ്ങൾ ഒപ്പം തേൻ തൈര് എന്നിവ ഒരിക്കലും കഴിക്കാൻ പാടുള്ളതല്ല. വിരുദ്ധ ആഹാരം കഴിച്ചാൽ രോഗപ്രതിരോധശേഷിയെ വരെ അത് ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇനി എന്തൊക്കെയാണ് ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ആഹാരപദാർത്ഥങ്ങൾ എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Experts say that eating these with yogurt causes psoriasis. The ancients tell us not to eat certain food items together. But today’s generation does not know many aspects through eating habits, forgetting the value of the old. The use of wrong foods can lead to illness, from skin diseases to internal organs. Never eat them together. Experts say that eating certain substances with yogurt can cause major health problems like this.

Eating buttermilk curd and poultry together can lead to psoriasis. You should not eat mango stew with yogurt. Even if you eat bananas, yogurt and buttermilk together, the body gets a lot of trouble. Hot foods and honey curd should never be eaten. Experts say that eating anti-food can affect the immune system. You should watch this video in its entirety to know what foods you should not eat together.

Leave a Comment

Your email address will not be published. Required fields are marked *