മൂത്രതടസ്സം ഇനി പരിപൂർണമായും മാറ്റാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

പ്രായഭേദമന്യേ പുരുഷന്മാരിൽ കണ്ടുവരുന്ന ഒന്നാണ് മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾ. പ്രായം കൂടി വരുന്ന പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത് എന്നും അഭിപ്രായം ഉണ്ട്. മൂത്രതടസ്സം സംബന്ധമായ പ്രശ്നങ്ങൾ ആണ് ഇതിൽ മുഖ്യം. കേന്ദ്ര നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ മെറ്റബോളിക് സിൻഡ്രം ഹൃദയാഘാതം തുടങ്ങിയവയുടെ പ്രവർത്തനം ആകാം ഇതിന് കാരണങ്ങൾ എന്ന് വിദഗ്ധർ പറയുന്നു. മൈക്രോസ്കോപ്പി അൾട്രാ സൗണ്ട് സ്കാൻ യൂറോ ഡൈനാമിക് പരിശോധനകൾ തുടങ്ങിയ പരിശോധനകൾ വഴി എന്താണ് കുഴപ്പം എന്ന് കണ്ടെത്താൻ സാധിക്കും.

സിസ്റ്റോസ്കോപ്പി എംആർഐ എന്നിവയിലൂടെയും ഇത്തരം പ്രശ്നങ്ങൾ നമുക്കും അറിയാൻ സാധിക്കും. മൂത്രം പോകാതെ കെട്ടി നിൽക്കുക മൂത്രത്തിൽ കല്ല് ഉണ്ടാവുക അണുബാധ അതുപോലെ ഈ ഭാഗത്തേക്കുള്ള അമിതമായ രക്ത പ്രവാഹം എന്നിവയ്ക്ക് ശസ്ത്രക്രിയവഴി പരിഹാരം കണ്ടെത്താൻ സാധിക്കും എന്നും വിദഗ്ധർ പറയുന്നു. തുറന്ന ശസ്ത്രക്രിയ വഴിയും ഇതിനുള്ള പരിഹാരം കാണാൻ സാധിക്കും എന്ന് വിദഗ്ധർ പറയുന്നു. ഇനി പുരുഷന്മാരിലെ മൂത്രതടസ്സം സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Urinary tract problems are seen in men of all ages. It is also suggested that it is mostly seen in older men. Urinary incontinence problems are the main ones. Experts say that the causes may be the activity of metabolic syndrome heart attack, etc., diseases related to the central nervous system. Tests such as microscopy ultra sound scan and euro dynamic tests can find out what’s wrong.

We can also know these problems through sistoscopy MRI. Experts also say that surgery can help you to stay free from urine, have stones in your urine, infection as well as excessive blood flow to this area. Experts say that open surgery can also solve this. Now you need to watch this video in full to learn about what to keep urinary incontinence in men.

Leave a Comment

Your email address will not be published. Required fields are marked *