അഞ്ചു തെരുവുനായ്ക്കളെ ഒറ്റയ്ക്ക് ധീരമായി നേരിട്ട അഞ്ചുവയസുകാരൻ

അഞ്ചു തെരുവുനായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട് അഞ്ചുവയസ്സുകാരൻ ആണ് ഇപ്പോഴത്തെ താരം. നമ്മൾ പല പ്രാവശ്യം തെരുവുനായ്ക്കളുടെ ആക്രമത്തെ കുറിച്ച് കേട്ടവരാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും മുതിർന്നവർക്ക് പോലും രക്ഷപ്പെടാൻ സാധിക്കില്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്. പക്ഷേ ഇപ്പോൾ ഒരു കൂട്ടം തെരുവുനായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട് അഞ്ചുവയസ്സുകാരൻറെ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ പള്ളിയുടെ അടുത്തുള്ള സിസിടിവിയിൽ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം പ്രചരിക്കുന്നത്.

റോഡിലൂടെ നടന്നു വരികയായിരുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെയാണ് തെരുവുനായ്ക്കൾ പാഞ്ഞ് അടുക്കാൻ ശ്രമിച്ചത്. തെരുവുനായ്ക്കളെ കണ്ടപ്പോൾ കൂടെയുള്ള പെൺകുട്ടി ഓടി രക്ഷപ്പെട്ടു എങ്കിലും അഞ്ചുവയസ്സുകാരൻ ധീരമായി നായ്ക്കൾക്ക് നേരെ ശബ്ദമുണ്ടാക്കിയും ആട്ടിയോടിക്കാൻ ശ്രമിച്ചും അവിടെ തന്നെ നിന്നു. പിന്നീട് കൂടുതൽ നായ്ക്കൾ കുറച്ച് ചാടിയ എപ്പോഴും ബാലൻ ധീരൻ ആയിട്ടാണ് നിന്നത്. ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *