ആന ചെയ്തത് കണ്ടാൽ കണ്ണ് നിറഞ്ഞുപോകും ജീവനായിരുന്നു പാപ്പാൻ മരിച്ചു എന്നറിഞ്ഞ

കുളിപ്പിക്കുന്നതിന് ഇടയിൽ ആനയുടെ അടിയിൽ പെട്ട് മരണപ്പെട്ട പാപ്പാൻ്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥൻ. അറിയാതെ സംഭവിച്ച അപകടത്തിൽ പാപ്പൻറെ മരണത്തിൽ കണ്ണീരോടെയാണ് ആനയുടെ നിൽപ്പ്. ഇന്നലെവരെ സോഷ്യൽ മീഡിയയിൽ വൈറലായത് പാപ്പാൻറെ അന്ത്യനിമിഷങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് അറിയാതെ സംഭവിച്ച അബദ്ധത്തിൽ സംഭവിച്ച യജമാനൻ്റെ വിയോഗം താങ്ങാനാവാതെ പാപ്പാൻ്റെ ആ ചെരിപ്പുകളിൽ കണ്ണീരോടെ മുത്തമിട്ട ആ ആന സ്നേഹം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇ

ടയ്ക്കിടയ്ക്ക് തുമ്പികൈയ്യിൽ യജമാനൻ്റെ ചെരുപ്പ് എടുത്തു ചേർത്തു വയ്ക്കും. ഇടയ്ക്ക് കൊമ്പനോടും ചേർത്തു വയ്ക്കും. താഴെ വീണു പോയാൽ വീണ്ടും എടുത്ത് ചേർത്തുപിടിക്കും. ഇതിനിടെ പാപ്പാൻ മാരിൽ ഒരാൾ ചെരുപ്പ് എടുത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും ആന അതിന് സമ്മതിച്ചില്ല. എന്തായാലും ആ ഒരു വിയോഗം ആനയ്ക്കും തീരാ വേദനയായി. ആ കണ്ണിൽ നിന്നും നിലക്കാതെ കണ്ണുനീർ ധാര ധാരയായി ഒഴുകുകയാണ്. അരുൺ ഒരു വർഷം മുൻപാണ് പാപ്പാനായി ചുമതലയേൽക്കുന്നത്. കോട്ടയത്ത് ആനയെ കുളിപ്പിക്കുന്നതിന് ഇടയിലായിരുന്നു കഴിഞ്ഞദിവസം പാപ്പാനെ ദാരുണ അന്ത്യം സംഭവിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാൻ അരുൺ പണിക്കരാണ് സംഭവത്തിൽ മരിച്ചത്.

If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *