യുവാവിന് ദൈവം കൊടുത്ത ശിക്ഷ കണ്ടോ IAS നേടിയപ്പോള്‍ താഴ്ന്ന ജാതിക്കാരി കാമുകിയെ വേണ്ടെന്നുവച്ച

ഐ എ എസ് നേടിയപ്പോൾ താഴ്ന്ന ജാതി കാരി യുവതിയെ വേണ്ടെന്ന് വെച്ച യുവാവിനെ ദൈവം കൊടുത്ത ശിക്ഷ കണ്ടോ? സ്വന്തം കാമുകിയോ കാമുകനോ വലിയ നിലയിൽ എത്തണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. വലിയ നിലയിൽ എത്തിയാൽ പങ്കാളികളെ ചതിക്കുന്നവരും ഇപ്പോൾ കുറവല്ല.ഇപ്പോൾ ആന്ധ്രാപ്രദേശിൽ നിന്നും എത്തുന്നത് അത്തരത്തിലുള്ള ഒരു വാർത്തയാണ്. താഴ്ന്നജാതിക്കാരിയെ രഹസ്യവിവാഹം ചെയ്തശേഷം ഐ എ എസ് കാരൻ ആയപ്പോൾ ആ പെൺകുട്ടിയെ വേണ്ടെന്നുവച്ചു. പിന്നീട് ആ യുവാവിനു കിട്ടിയ എട്ടിൻറെ പണിയുടെ കഥയാണ് ഇത്. ആന്ധ്രാപ്രദേശിലെ കടപ്പാ സ്വദേശിയായ കെവി മഹേശ്വരറെഡി ആണ് ഇതിലെ കഥാനായകൻ. താഴ്ന്ന ജാതിയിൽപ്പെട്ട ഒരു യുവതിയുമായി മഹേശ്വർ പ്രണയത്തിലായിരുന്നു.

2018 ഫെബ്രുവരി 9 ന് ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. ബന്ധുക്കളെ ഒന്നും അറിയിക്കാതെയുള്ള രഹസ്യവിവാഹം ആയിരുന്നു അത്.. വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറയാൻ മഹേശ്വർനോട് പലതവണ യുവതി ആവശ്യപ്പെട്ടിരുന്നു. സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നാലുടൻ വീട്ടിൽ വിവാഹം കഴിഞ്ഞ കാര്യം പറയാമെന്ന് റെഡി ഭാര്യക്ക് വാക്ക് നൽകിയിരുന്നു. ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായിരുന്നു യുവതി. യുവതിയുടെ പണമുപയോഗിച്ച് ഇതിനിടെ ഇയാൾ സിവിൽസർവീസ് പഠിച്ചു. ഇതേ തുടർന്ന് ഈ വർഷം നടന്ന സിവിൽ സർവീസ് പരീക്ഷയിൽ മഹേശ്വരനെ 126 ആം റാങ്ക് ലഭിച്ചിരുന്നു.

If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *