നിധി നേടി 50 അടി കുഴിച്ച് സംഭവിച്ചത് മരണം

മലയാളിയായ മന്ത്രവാദിയുടെ നിർദ്ദേശമനുസരിച്ച് നിധി തേടി 50 അടി കൊടികുത്തിയ 2 പേർ വിഷവായു ശ്വസിച്ച് മരിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ആണ് ഈ സംഭവം നടന്നത്. രഘുപതി നിർമൽ ഗണപതി എന്നിവരാണ് വിഷവായു ശ്വസിച്ച് മരിക്കാനിടയായത്. വിഷവായു ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഗുരുതരമായ അവസ്ഥയിൽ ചികിത്സയിലാണ്. മലയാള മന്ത്രവാദിയുടെ നിർദേശമനുസരിച്ചാണ് ഇവർ കുഴി കുത്തിയത്.

തിരുവല്ലൂർ കോളനിയിൽ മുത്തയ്യ എന്ന ആളോട് വീടിന് പിൻവശത്തെ പറമ്പിൽ നിധി ഉണ്ട് എന്നാണ് മലയാളിയായ മന്ത്രവാദി പറഞ്ഞത്. ഇത് കേട്ടതിനെ തുടർന്ന് കഴിഞ്ഞ ആറു മാസമായി മുത്തയയുടെ മക്കൾ മറ്റു പലരുടെ സഹായത്തോടെ കുഴി എടുക്കുകയായിരുന്നു. ദിവസവും പെയ്ത ശക്തമായ മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു. മോട്ടോർ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിൽ ഇറങ്ങിയപോൾ ആണ് രണ്ടുപേർ വിഷവായു ശ്വസിച്ച് മരണപ്പെട്ടത്. ഇനി ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *