വൃക്ക രോഗം മനുഷ്യശരീരത്തിൽ ഉണ്ടാവാതിരിക്കാൻ ഉള്ള മുൻകരുതലുകൾ

വൃക്ക രോഗം വരാതിരിക്കാൻ നമ്മൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതിനെക്കുറിച്ചുള്ള ഉള്ള അറിവുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കഴിഞ്ഞ 25 വർഷങ്ങളായി വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അത് എന്തുകൊണ്ടാണെന്ന് നിസ്സംശയം പറയാം. പുറമേനിന്നു കഴിക്കുന്ന പാനീയങ്ങൾ മരുന്നുകൾ ഭക്ഷണങ്ങൾ കീടനാശിനി പ്രയോഗങ്ങൾ ഇവയെല്ലാം വൃക്ക രോഗത്തിന് മുഖ്യകാരണം ആണ്. വൃക്കരോഗം മനുഷ്യനെ തീരാ കടത്തിലേക്ക് നയിക്കുന്നു. അതിനുശേഷം പിന്നെ മരണത്തിലേക്കും.

സോഫ്റ്റ് ഡ്രിങ്ക് എന്ന വിഷ ലായിനി ആണ് നമ്മൾ അതിഥികളെ കുടിപ്പിക്കുന്നത്. അവരോടൊപ്പം നമ്മളും അത് കുടിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ഇഷ്ട പാനീയം ആണ് ഇത്. നമുക്ക് വൃക്കരോഗത്തിന് എതിരെയുള്ള യുദ്ധം അടുക്കളയിൽനിന്നും ആരംഭിക്കാം. അതിൽ സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണ്. വൃക്ക രോഗം വരാതിരിക്കാൻ ഉള്ള മറ്റുള്ള മുൻകരുതലുകളെ കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video tells you what precautions we should take to prevent kidney disease. The number of kidney patients has been increasing rapidly for the past 25 years. Why it is, no doubt. External drinks, medicines, foods and pesticides are all the main causes of kidney disease. Kidney disease leads to indebtedness. Then to death.

We drink the soft drink. We drink it with them. It’s a favorite drink for children. Let’s start the war against kidney disease from the kitchen. Women play a very important role in it. You should watch this video in full to learn about other preventive measures to prevent kidney disease.

Leave a Comment

Your email address will not be published. Required fields are marked *