നവ വരനും ഈ വിവാഹവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

ഈ നവ വരനും വിവാഹവും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുന്നേ നട്ടെല്ലിന് പരിക്കേറ്റ് നവവധു. അരയ്ക്കു താഴെ തളർന്നുപോയ വധുവിനെ അനിയത്തിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് പെണ്ണിൻറെ വീട്ടുകാർ. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് തളർന്ന് പെൺകുട്ടിയെ ജീവിതത്തിലേക്ക് ഒപ്പംകൂട്ടി നവവരൻ. ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ അടുത്തുള്ള ഗ്രാമത്തിൽ ഉള്ള അവിനേശ് ആയി വിവാഹം ഉറപ്പിച്ചിരുന്നു.

വിവാഹത്തിന് മണിക്കൂറിന് മുന്നിൽ ടെറസിൽ നിന്നും ഒരു കുട്ടിയെ രക്ഷിക്കുന്നതിന് ഇടയിൽ കാൽവഴുതി ആരതി താഴേക്ക് വീഴുകയായിരുന്നു. വീഴുന്ന വീഴ്ചയിൽ അരയ്ക്കുതാഴെ തളർന്നു പോവുകയും ചെയ്തിരുന്നു. ഉടൻതന്നെ ആരതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടു എന്ന് ആണ് ഡോക്ടർമാർ അറിയിച്ചത്. ചികിത്സ തുടർന്നാലും ആരതിക്ക് ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ വിധിയെഴുതി. ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

This newly wed and marriage are now going viral on social media. The newlywed suffered a spinal injury hours before the wedding. The bride’s family forced her to marry her sister, who was tired below her waist. But the newlywed took the girl to life, exhausted and shocked. The incident took place in Uttar Pradesh on December 8 last. She was engaged as Avinesh in a nearby village in Uttar Pradesh.

Arti was falling down when she slipped and fell down while rescuing a child from the terrace hours before the wedding. And he was weak under his waist in the fall. Arti was rushed to the hospital but doctors said she had lost her mobility below her waist. Even if the treatment continued, the doctors ruled that Arti was less likely to return to life. You should watch this video in full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *