അച്ഛൻ അമ്മയെ അതിക്രൂരമായി പീഡിപ്പിക്കുന്നത് കണ്ടു സഹിക്കാനാകാതെ എട്ടുവയസ്സുകാരൻ ചെയ്തതെന്ത്

അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ടു എട്ടുവയസ്സുകാരൻ ചെയ്തത് നിങ്ങൾ കണ്ടോ? ഈ പ്രവർത്തി കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് പലപ്പോഴും വേദനയോടെ സാക്ഷിയാകേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ്. തല്ലല്ലേ എന്നുപറഞ്ഞ് തടയാനും കരയാനും അല്ലാതെ അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം. എന്നാൽ ഉത്തർപ്രദേശിലെ വീട്ടിലെ ഈ എട്ടുവയസ്സുകാരൻ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തൻറെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്. പലപ്പോഴും വേദനയോടെ തൻറെ പിതാവ് മാതാവിനെ ഉപദ്രവിക്കുന്നത് കണ്ട് സാക്ഷിയായി മാറേണ്ടി വന്നിട്ടുണ്ട്.

അമ്മ അച്ഛൻറെ അടികൊണ്ട് വേദനയോടെ പുളയുന്നത് കണ്ട് ഇത്തവണ അവൻ വെറുതെയിരുന്നില്ല. ഇത് കണ്ട് അവൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് ഓടി. രണ്ടു കിലോമീറ്റർ അകലെയാണ് പോലീസ് സ്റ്റേഷൻ. പോലീസുകാരോട് അവൻ സത്യസന്ധമായി കാര്യങ്ങൾ എല്ലാം പറഞ്ഞു. ഈ മിടുക്കൻറെ ധൈര്യം എല്ലാ കുട്ടികളും മാതൃകയാക്കേണ്ടതാണ്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Did you see the eight-year-old beating her brutally? The social world applauded at this action. The children of the house often have to witness the pain of the father’s abuse of his mother. They may try their best to stop and cry, not beat them. But this eight-year-old from his uttar pradesh home did a very brave thing. The father of the child is a constant beating of his wife. Often, he had to become a witness to his father’s abuse of his mother in pain.

This time he was not in vain when he saw his mother screaming in pain with his father’s beating. Seeing this, he ran straight to the police station. The police station is two kilometres away. He told the police honestly everything. All children should set an example for this smart man. You should watch this video in full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *