പത്രം വിതരണം ചെയ്യുന്ന പ്ലസ് ടു കാരൻറെ വരുമാനം കണ്ടു എല്ലാവരും ഞെട്ടി

ചാലക്കുടിയുടെ ഉൾപ്രദേശങ്ങളിൽ വഴിനടക്കാൻ സ്ത്രീകൾക്ക് ഭയമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ആയി 20 പ്രാവശ്യം ആണ് സ്ത്രീകളുടെ മാല പൊട്ടിച്ചത്. വഴിയരികിലൂടെ ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളുടെ മാലകളാണ് പൊട്ടിച്ചു പോയിരുന്നത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ വരുന്ന യുവാവ് ആണ് മാല പൊട്ടിക്കുന്നത് എന്നാണ് സ്ത്രീകളുടെ മൊഴി. ആരാണ് ബൈക്കിൽ എത്തുന്ന മാല കള്ളൻ എന്ന് എല്ലാവരും അറിയാൻ ആഗ്രഹിച്ചിരുന്നു. ഈ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാൻ വേണ്ടി വന്നത് മൂന്നരമാസം ആണ്.

ചാലക്കുടി ഡിവൈഎസ്പിയും സംഘവും അന്വേഷണം ഏറ്റെടുത്തു. മാലപൊട്ടിച്ച ബൈക്കുകാരൻ പോയ വഴിയിൽ സിസിടിവി ക്യാമറകൾ പോലീസ് അന്വേഷിച്ചു. ബൈക്ക് കടന്നുപോകുന്ന ഒന്നോരണ്ടോ ദൃശ്യങ്ങൾ അവർക്ക് കാണാൻ ഇടയായി. പക്ഷേ ബൈക്കിൻറെ നമ്പർ വ്യക്തമായി കാണാൻ സാധിച്ചില്ല. എക്സ്ട്രാ ഫിറ്റിംഗ്സ് ബൈക്കിൽ ഉണ്ട് എന്നത് മാത്രമായിരുന്നു അവർക്ക് കിട്ടിയ സൂചന. മാലപൊട്ടിക്കൽ കേസിൽ അറസ്റ്റിലായ മുൻ കുറ്റവാളികളെ പോലീസ് അന്വേഷിച്ചു. പിന്നീട് നടന്ന സംഭവം എന്താണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Women were afraid to walk in the interior of Chalakkulam. The women’s chain has been broken 20 times in the last three months. The chains of women walking alone along the road were broken. The women say that the chain was broken by a young man on a bike wearing a helmet. Everyone wanted to know who the chain thief was on the bike. It took me three and a half months to answer this question.

The Dsp and the team took up the investigation. The police searched the CcTV cameras on the way the chain-broken biker went. They could see a couple of sights of the bike passing. But the number of the bike could not be clearly seen. The only indication they had was that they had extra fittings on the bike. The police have been looking for the former accused arrested in the chain-breaking case. It is essential that you watch this video in full to know what happened next.

Leave a Comment

Your email address will not be published. Required fields are marked *