എത്ര പഴക്കമുള്ള കഫകെട്ടും ഇനി പൂർണമായി മാറ്റാം

എത്ര പഴക്കമുള്ള ചുമയും കഫക്കെട്ടും എല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. സാധാരണയായി നമുക്ക് ചുമയും കഫക്കെട്ടും ഒക്കെ പിടിപെടുമ്പോൾ നമ്മൾ വളരെ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് പോയി ഡോക്ടറുടെ സഹായം തേടുന്നതാണ്. ഇതാണ് നമ്മുടെ ശീലം. ഇങ്ങനെ പോകുമ്പോൾ ഡോക്ടർമാർ നമുക്ക് ആൻറിബയോട്ടിക് മരുന്നുകൾ എഴുതി തരുകയും നമ്മൾ അത് കഴിക്കുകയും ആണ് ചെയ്യുന്നത്. ഇത് കഴിക്കുന്നതുകൊണ്ട് നമ്മൾ നല്ല രീതിയിൽ ക്ഷീണിച്ചു പോവുകയും ചെയ്യും.

എന്നാൽ ഇനി ഇത്തരത്തിൽ ആൻറിബയോട്ടിക്കുകൾ ഒന്നും തന്നെ കഴിക്കാതെ തുടക്കത്തിൽതന്നെ ഈ മരുന്നു കഴിക്കുകയാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ ചുമയും കഫക്കെട്ടും എല്ലാം മാറി കിട്ടുന്നതാണ്. ഇത് തികച്ചും പ്രകൃതിദത്തമായ മരുന്ന് ആയതിനാൽ യാതൊരു പാർശ്വഫലങ്ങളും ഇല്ല എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുരുമുളകുപൊടി ചുക്കുപൊടി എന്നിവയാണ്. ഇത് ഒട്ടു മിക്ക വീടുകളിലും ഉള്ളതാണ്. ഇനി എങ്ങനെയാണ് ഈ മരുന്ന് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you ways to easily change how old cough and cough can be. Usually, when we get cough and cough, we go to the hospital and seek doctor’s help. This is our habit. When we go, doctors prescribe us antibiotics and we take them. We’re tired of eating it.

But if you take this medicine early without taking any antibiotics, you will get cough and phlegm in a single day. The most important thing is that it has no side effects as it is a purely natural medicine. To make this, we first need pepper powder and red powder. It’s in most households. You should now watch this video completely to see how this medicine is being prepared.

Leave a Comment

Your email address will not be published. Required fields are marked *