മോണ വേദന മോണപഴുപ്പ് ഇവയൊക്കെ ഇനി വളരെ എളുപ്പത്തിൽ മാറ്റാം

പല്ലിലെ പോട് അതുപോലെതന്നെ പല്ലുവേദന മോണ പഴുപ്പ് ഇതിനൊക്കെ ആയിട്ടുള്ള വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വീട്ടു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഒരുപാട് ആളുകൾക്കുള്ള ഒരു പ്രശ്നമാണ് പല്ലിലെ പോട്. അതുപോലെതന്നെ പുഴുപ്പല്ല് ഉണ്ടാവുക പല്ലിൽ ഉണ്ടാകുന്ന അസഹനീയമായ വേദന മോണ പഴുക്കുക ഇതൊക്കെ ഒക്കെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ വച്ച് തന്നെ മാറ്റിയെടുക്കാവുന്നതാണ്. ഇത് ഉണ്ടാക്കാനായി നമുക്ക് വേണ്ടത് കുരുമുളക് ഗ്രാമ്പൂ വെളുത്തുള്ളി എന്നിവ യാണ്.

ഇത് മൂന്നും ഉപയോഗിച്ചിട്ടാണ് ഈ മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. ഇതൊക്കെ എത്ര അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. കുരുമുളക് എല്ലാ വീടുകളിൽ നിന്നും സുലഭമായി ലഭിക്കുന്നതാണ്. മോണ പഴുപ്പിനും പല്ലുവേദനയും മാറുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് കുരുമുളക്. ഇനി എങ്ങനെയാണ് ഈ മരുന്ന് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

In today’s video, you are told that toothache is a very easy home remedy for this. Tooth pot is a problem for many people. Similarly, the worm tooth and the unbearable pain in the teeth can be easily replaced at home. To make this, we need pepper and cloves and garlic.

This medicine is prepared with all three. The video tells you exactly how much to take. Pepper is available from every household. Pepper is a major remedy for gum ulcers and toothache. You should now watch this video completely to see how this medicine is being prepared.

Leave a Comment

Your email address will not be published. Required fields are marked *