സ്വന്തം ജീവൻ വകവയ്ക്കാതെ അപകടത്തിലേക്ക് ഇറങ്ങുന്ന യുവാവ്

സ്വന്തം ജീവൻ പോലും അവഗണിച്ച് കുത്തിയൊഴുകുന്ന പുഴയിൽ ഇറങ്ങിയ ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹീറോ ആയി മാറുന്നത്. ആരോരുമില്ലാത്ത ഒരു തെരുവുപട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയിട്ടാണ് ഈ മനുഷ്യൻ ഇങ്ങനെ ചെയ്തത്. ഈ ദൃശ്യം കാണുന്ന ആരും ഈ മനുഷ്യനെ ഒന്ന് സല്യൂട്ട് അടിച്ചു പോകും.

കരകവിഞ്ഞൊഴുകുന്ന പുഴയിൽ കുടുങ്ങിപ്പോയ നായയെ സുരക്ഷാ ജീവനക്കാരൻ അതിസാഹസികമായി രക്ഷിക്കുന്നതിന് വീഡിയോ ഇമ ചിമ്മാതെ കാണുകയാണ് ഇന്നത്തെ സമൂഹം. തെലുങ്കാനയിൽ കനത്തമഴ തുടരുകയാണ്. കനത്തമഴയിൽ നന്ദി കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.

A man who has gone down the river, ignoring his life, is now becoming a hero on social media. This man did this to save the life of a no-one-stray dog. Anyone who sees this scene will salute this man.

Today’s society is watching the video imma blinking to save the dog trapped in the overflowing river by a security guard. Heavy rains continue to lash Telangana. The alert has been sounded following the heavy rains. It is essential that you watch this video full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *