കണ്ണു നിറഞ്ഞു പോകും കഥ തെരുവില്‍ ഓറഞ്ചു വില്‍ക്കുന്ന ആള്‍ക്ക് പത്മശ്രീ

തെരുവിൽ ഓറഞ്ച് വിറ്റാണ് ഇദ്ദേഹം ജീവിതം മുന്നോട്ടു നയിക്കുന്നത്. ദക്ഷിണ കന്നഡയിലെ മംഗളൂരുവിന് സമീപമുള്ള ന്യൂപഠിപ്പു സ്വദേശിയാണ് ഇദ്ദേഹം. വഴിയിൽ ഇരുന്നു ഓറഞ്ച് വിൽക്കുന്നു എന്നതിൽ അധികമായി പരിചയമില്ലാത്ത ആരും ആ മനുഷ്യനെ ഗൗനിക്കാറില്ല. എന്നാൽ രാജ്യം ഇപ്പോൾ പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ.. ഇതോടെ ഞെട്ടിയത് ഇന്ത്യ മുഴുവനും ആണ്. എന്തിനാണ് ഒരു ഓറഞ്ച് വിൽപ്പനക്കാരനു പത്മശ്രീ നൽകിയതെന്ന് ചിന്തിക്കുന്നവർ ഹജ്ജബ്ബയുടെ കഥ അറിയണം. കർണാടകക്കാരനായ ഹജ്ജകേള ഹജ്ജബ്ബ വെറും ഒരു പഴം വിൽപ്പനക്കാരൻ അല്ല.

നിരവധി പേർക്ക് മാതൃകയാവാൻ കെൽപ്പുള്ള ഉയർന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ് അദ്ദേഹം. തൻറെ ജീവിതത്തിലെ വഴിത്തിരിവിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്… ഒരിക്കൽ വിദേശികളായ ദമ്പതികൾ എന്നോട് ഓറഞ്ചിൻ്റെ വില ചോദിച്ചു. എന്നാൽ എനിക്ക് ആകെ മനസ്സിലാകുന്നത് രണ്ടു ഭാഷകൾ മാത്രമാണ്. വാക്കുകൾ കിട്ടാതെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി നിന്നു. അവർ പോകുകയും ചെയ്തു. ഇങ്ങനെയൊരു അവസ്ഥ എൻറെ ഭാവി തലമുറയ്ക്ക് ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഈ സംഭവത്തെ തുടർന്ന് അദ്ദേഹം സ്വയം പഠിക്കാനും കോളനിയിലെ മറ്റു കുട്ടികളെ പഠിപ്പിക്കാനും ആരംഭിച്ചു.വിദ്യാഭ്യാസമില്ലാത്തതിൻറെ കുറവ് സ്വന്തം ജീവിതം കൊണ്ട് അനുഭവിച്ചപ്പോഴാണ് അദ്ദേഹം വേറിട്ട ഒരു ചിന്തയിലേക്ക് എത്തുന്നത്.

He lives on the street selling oranges. He hails from Nupathipu near Mangalore in Dakshina Kannada. No one who knows much about selling oranges on the way cares. But the country has now honoured him with padma shri. This shocked the whole of India. Those who think why an orange vendor was given padma shri should know the story of Hajjabba. Hajjakela Hajjabba, a Karnataka native, is not just a fruit seller.

He is a high-visioner who can set an example for many. He says of the turning point in his life… Once a foreign couple asked me for the price of oranges. But all I understand is two languages. I stood looking at her without words. And they went away. I wanted my future generations to not be in such a situation. Following this incident, he began to study himself and teach other children in the colony. He came to a different thought when he felt the lack of education in his life.

Leave a Comment

Your email address will not be published. Required fields are marked *