ആ കുഞ്ഞിന്റെ മാന്ത്രിക സ്പർശം ശരീരം തളർന്ന അമ്മയെ ഉണർത്തിയ

ആറുമാസം ഗർഭിണിയായിരിക്കെ നേരിടേണ്ടി വന്ന ഒരു വാഹനാപകടം. അപകടത്തെ തുടർന്ന് കോമ അവസ്ഥയിൽ പ്രസവം. കോമയിൽ കിടക്കുന്ന തൻറെ അമ്മയെ കാണാൻ മൂന്നുമാസം പ്രായമുള്ള തൻറെ കുഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ്.മൂന്നു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിൻറെ കഥയാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. ആ പറച്ചിലിൽ എന്തോ ഒരു സത്യമുണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. അങ്ങനെ ഒരു കഥയാണ് സാൻഡിനോ എന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെത്.

സാൻഡിനോയെ 6 മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് അമ്മ അമേലിയ വാഹന അപകടത്തിൽ പെടുന്നത്. അർജൻടീനയിലെ വനിതാ പോലീസ് ഓഫീസർ ആയിരുന്നു പതിനാലുകാരിയായ അമേലിയ. ഒരു കേസുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് അവർ അപകടത്തിൽപ്പെടുന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അമേലിയ അന്നുമുതൽ കോമ അവസ്ഥയിൽ കഴിയുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതം വൈദ്യശാസ്ത്രത്തിന് വൈദ്യശാസ്ത്രത്തിന് ഭേദമാക്കാൻ കഴിയുന്നത് ആയിരുന്നില്ല. ഇനിയുള്ള ജീവിത കാലം മുഴുവനും അമേലിയ ഈ അവസ്ഥയിൽ തുടരും എന്ന് ഡോക്ടർമാർ വിധിയെഴുതി.

A fatal accident that had been encountered when she was six months pregnant. Delivery in coma following accident. Today’s video shares a story of a three-month-old baby who is only three months old. Many people hear that children are god’s favorites. We often feel that there is something truthful about that. So it’s a story about a three-month-old baby named Sandino.

Amelia was involved in a motor accident when Shewas 6 months pregnant. Amelia, 14, was a female police officer in Argentina. They were travelling in a vehicle with five policemen in connection with a case. Amelia had been in a coma since then, with a serious head injury. The brain injury was not curable by medicine. The doctors ruled that Amelia would remain in this condition for the rest of her life.

Leave a Comment

Your email address will not be published. Required fields are marked *