വേറൊരുത്തനൊപ്പം കാമുകി കിടക്കുന്നത് കണ്ട യുവാവ് ചെയ്തത് കണ്ടു സോഷ്യൽ മീഡിയ കൈയടിച്ചു

ഒരാളുടെ സെൽഫി ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അതിന് ഒരു വലിയ കാരണം കൂടിയുണ്ട്. ഇയാൾ ഒരു കൺസ്ട്രക്ഷൻ വർക്കർ ആണ്. തൻറെ ജോലി സംബന്ധമായ കാരണങ്ങൾകൊണ്ട് അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരാറുണ്ട്. അങ്ങനെ ഒരു ദൂരയാത്ര കഴിഞ്ഞു അദ്ദേഹം തൻറെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ചെന്നപ്പോൾ ആണ് ആ കാഴ്ച കണ്ടത്. കാമുകിയുടെ കൂടെ വേറൊരാളും കിടന്നുറങ്ങുന്നു. രണ്ടുപേരും മദ്യത്തിൻറെ ലഹരിയിൽ ആണ്. അതുകണ്ടപ്പോൾ അയാൾ ആകെ തളർന്നുപോയി. അടുത്ത് കിടന്ന കസേര എടുത്ത് അവളെ അടിക്കാൻ ഓങ്ങി എങ്കിലും അടിച്ചില്ല..

അടിച്ചിട്ട് എന്ത് കാര്യം… അൽപ നേരം അവിടെ ഇരുന്നു കൊണ്ട് ചിന്തിച്ചു. മനസ്സ് ഒന്നു നോർമലായി അപ്പോൾ ആദ്യം ചോദിച്ചത് ഇവർക്ക് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി കൊടുത്തിട്ട് പോകാം എന്നാണ്… അതെ മധുരപ്രതികാരം… പിന്നെ അതു വേണ്ട എന്ന് വെച്ചു. അതിനുശേഷം ഉറങ്ങികിടക്കുന്ന അവരോടൊപ്പം ഒരു സെൽഫി എടുത്തു എന്നിട്ടു അവരെ ശല്യപ്പെടുത്താതെ അവിടെ നിന്നും ഇറങ്ങി. ആ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്റ് വൈറലായി. അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. പക്വത ഉള്ള പ്രതികരണം എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഇനി അവൾ ആരെയും ചതിക്കരുത് ഇതാണ് ഇതിന് പറ്റിയ ഏറ്റവും നല്ല മാർഗ്ഗം.

A man’s selfie is going viral now. There’s a big reason for that. He’s a construction worker. He has to travel a long way because of his work. So, after a long journey, he went to give his girlfriend a surprise. Another sleeping with his girlfriend. Both are intoxicated. He was exhausted. I took the chair and tried to beat her, but i didn’t.

What’s the matter with you? He sat there for a while and thought. The first thing i asked was that i would make breakfast for them and let them go. Yes, sweet revenge. Then i said no. Then he took a selfie with them who were asleep and left without bothering them. The selfie was posted on Facebook. The post went viral in minutes. He was covered with congratulations. Everyone replied, “A mature response.” She shouldn’t betray anyone anymore. This is the best way to do this.

Leave a Comment

Your email address will not be published. Required fields are marked *