ഇപ്പോൾ രാജ്യമൊന്നാകെ അഭിനന്ദനങ്ങൾ നേടുന്നത് ഇരട്ട ചങ്കുള്ള ഈ മൂന്ന് യുവതികളാണ്‌

ആരും ഒന്ന് പതറിപ്പോകുന്ന നിമിഷത്തിൽ മാനം അല്ല മറിച്ച് ഒരു ജീവനാണ് എന്ന് തെളിയിച്ച ഇരട്ടച്ചങ്കുള്ള ധീരയായ മൂന്ന് വനിതകൾ ഇതാണ്. ആരും മനസ്സുനിറഞ്ഞ് സല്യൂട്ട് അടിച്ചു പോകും ഇവർക്ക് മുന്നിൽ…. ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് യുവാക്കളെ മരണത്തിൽ നിന്നും രക്ഷിച്ച മൂന്ന് വനിതകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൊതുസ്ഥലത്ത് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത കാഴ്ചയാണ് തമിഴ്നാട്ടിലെ ഗ്രാമത്തിൽ കണ്ടത്. പലരും കാഴ്ചക്കാരായി നോക്കി നിൽക്കുമ്പോൾ ആണ് മറ്റൊന്നും നോക്കാതെ സ്വന്തം ഉടുതുണി ഊരി നൽകി വനിതകൾ യുവാക്കളെ രക്ഷപ്പെടുത്തിയത്.

ഈ മൂന്ന് യുവതികളെ കല്പനചൗള പുരസ്കാരം നൽകിയാണ് സർക്കാർ സ്വാതന്ത്ര്യ ദിനത്തിൽ ആദരിച്ചത്. തമിഴ്നാട് പേരമ്പല്ലൂർ ജില്ലയിലായിരുന്നു ഈ സംഭവം നടന്നത്. മുങ്ങിത്താഴ്ന്ന യുവാക്കൾക്ക് ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞാണ് ഇവർ രക്ഷകരായി മാറിയത്. ഈ രക്ഷപ്പെടുത്തൽ വലിയ വാർത്ത ആയതോടെ വലിയ ആദരവാണ് അവരെ തേടി എത്തിയത്. അങ്ങനെ സ്വാതന്ത്ര്യദിനത്തിൽ ആ മൂന്ന് വനിതകൾ രാജ്യത്ത് ചർച്ചയായി. തമിഴ്നാട് പേരബല്ലൂർ ജില്ലയിലെ കോട്ടറായി അണക്കെട്ടിൽ ആണ് സംഭവം നടന്നത്. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്.

This is the three brave women who proved that no one is a man but a life. No one will salute them with a heart. Three women who threw their sari off and saved the youth from death have gone viral. The village of Tamil Nadu saw a scene that was never unimaginable in public. While many were looking at the spectators, women saved the youth by taking off their clothes without looking at anything else.

The government honoured these three young women on Independence Day with kalpana chawla award. This incident took place in Perambalur district of Tamil Nadu. They became saviours by throwing off their sarees worn by the drowned youth. When the rescue became great news, they were treated with great respect. So on Independence Day, the three women were discussed in the country. The incident took place at Kottarai Dam in Peraballur district of Tamil Nadu. The young men who had come to the bath after the cricket game were in danger. Heavy rains have been occurring in the area for the past few days.

Leave a Comment

Your email address will not be published. Required fields are marked *