യുവാവിനെ പൂവൻ കോഴി ചെയ്തത് എന്ന് കണ്ടോ പ്രതി പൂവൻകോഴി

കോഴിപ്പോരിന് തയ്യാറെടുക്കുമ്പോൾ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റ യുവാവ് മരിക്കാനിടയായ സംഭവത്തിന് കാരണക്കാരനായ അറസ്റ്റ് ചെയ്തു എന്ന വാർത്ത നിഷേധിച്ചു എന്ന് പോലീസ്… തെലുങ്കാനയിലെ ഒരു ജില്ലയിലായിരുന്നു സംഭവം നടന്നത്. എന്നാൽ കോഴിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി. പൂവൻ കോഴിയെ സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പോലീസുകാർ പരിചരിച്ചു. പിന്നീട് അടുത്തുള്ള കോഴി ഫാമിലേക്ക് മാറ്റുക ആയിരുന്നു എന്നും ഐ എ എൻ എസ് റിപ്പോർട്ട് ചെയ്യുന്നു. പോരിന് ആയി കോഴികളെ തയ്യാറാക്കാൻ തുടങ്ങിയ യുവാവിന് ആണ് അബദ്ധത്തിൽ ഉണ്ടായ പരിക്ക് മൂലം സ്വന്തം ജീവൻ നഷ്ടപ്പെട്ടത്.

സ്വകാര്യഭാഗങ്ങളിൽ പരിക്കേറ്റ വ്യക്തിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ എട്ടു വർഷങ്ങളായി താൻ വളർത്തി വന്ന കോഴിയെ കൂടിയാണ് സതീഷ് എന്ന ആൾ കോഴിപ്പോരിന് വേദിയിലെത്തിയത്. കോഴികളും അവയുടെ കാലിൽ കെട്ടാൻ ഉള്ള കത്തികളും ഇദ്ദേഹത്തിൻറെ പക്കൽ ഉണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് ആണ് ദാരുണമായ സംഭവവികാസങ്ങൾ ഉണ്ടായത്. കോഴിയുടെ ആദ്യത്തെ കാലിൽ ഒരുവിധം കത്തി മുറുക്കിക്കെട്ടി. എന്നാൽ രണ്ടാമത്തെ കാലിൽ കെട്ടാൻ ഒരുങ്ങിയതും കോഴി കോതറി ഓടുകയാണ് ചെയ്തത്. എന്നാൽ പറന്നു നീങ്ങാൻ ശ്രമിച്ച കോഴിയെ സതീഷ് തിരികെ പിടിക്കാനായി ശ്രമിച്ചു.

Police denied reports that the man who sustained genital injuries while preparing for the chicken fight was arrested for the death of a young man… The incident took place in a district of Telangana. But the police said the chicken would be produced in court. When the rooster was brought to the station, the police cared for it. Later, the poultry was shifted to a nearby farm, reported IANS. The young man who started preparing chickens for the fight lost his life due to an accidental injury.

He tried to save the injured person in private parts but died. Satish, the chicken he had brought up for the last eight years, also came to the poultry stage. He had chickens and knives to tie them to their feet. But very quickly, tragic developments occurred. He tied the knife to the first leg of the chicken. But when he was ready to tie the knot on the second leg, the chicken was running. But Satish tried to catch the chicken that he had tried to fly away.

Leave a Comment

Your email address will not be published. Required fields are marked *