സ്വാദിഷ്ടമായ രസം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

ഒരു രസത്തിന് റെസിപ്പി ആയിട്ടാണ് ഇന്നത്തെ വീഡിയോയിൽ വന്നിരിക്കുന്നത്. വീട്ടിൽ തന്നെ പൊടിച്ചിട്ടുള്ള രസത്തിൻറെ മസാല വെച്ചിട്ടാണ്. നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന രസത്തിൻറെ പൗഡർ ഇതിൽ ഉപയോഗിക്കുന്നില്ല. അല്ലാതെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചെറു സാധനങ്ങൾ ഉപയോഗിച്ച് ആണ് ആണ് ഇന്ന് ഇവിടെ രസം ഉണ്ടാക്കി കാട്ടിത്തരുന്നത്. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനായി ഒരു പാത്രം എടുത്തതിനുശേഷം അതിലേക്ക് പുളി ചേർക്കേണ്ടതാണ്. ചൂടുവെള്ളത്തിൽ അതിനേക്കാൾ മുന്നേ നമ്മൾ പുള്ളി കുതിർത്താൻ വയ്ക്കേണ്ടതാണ്.

ഇനി നമുക്ക് രസത്തിന് വേണ്ട മസാല തയ്യാറാക്കണം. പുറമേനിന്നുള്ള മസാല അല്ല നമ്മൾ ഇതിലേക്ക് ചേർക്കുന്നത്. ഇത് ഉണ്ടാക്കാനായി നമ്മൾ ആദ്യം തന്നെ ചേർക്കുന്നത് തൊലിയോട് കൂടിയിട്ടുള്ള വെളുത്തുള്ളി ആണ്. എത്ര അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് കുരുമുളകാണ്. പിന്നീട് ചേർക്കേണ്ടത് നല്ലജീരകം ആണ്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് മല്ലിയിലയും കറിവേപ്പിലയും ആണ്. ഇനിയും ധാരാളം ഘടകങ്ങൾ ഇതിലേക്ക് ചേർക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video is a recipe for fun. I’m spicy with the spices of the home-powdered fun. It doesn’t use the powder of the fun we buy from the store. It’s always the little things that are always in the house that make it fun. Today’s video tells you how to make it. After taking a bowl, add sour to it. We should keep him in hot water before that.

Now we have to prepare the spices for the fun. We’re not adding external spices. To make this, we add garlic with skin. The video tells you exactly how much to take. Next, we have to add pepper to it. Then it’s good to add. Then add the coriander leaves and curry leaves. There are many more elements to be added to it. You should watch this video in full to know what they are.

Leave a Comment

Your email address will not be published. Required fields are marked *