മകനെ വിവാഹം ചെയ്ത് അമ്മ പിന്നീട് നടന്ന സംഭവം

റഷ്യയിൽ വലിയ ഫിറ്റ് ബ്ലോഗറായ ഒരു സ്ത്രീയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ഭർത്താവിൻറെ ആദ്യ ബന്ധത്തിലെ മകനായ 21 കാരനെയാണ് 35 കാരിയായ ഈ സ്ത്രീ വിവാഹം കഴിച്ചത്. ഇവർ തമ്മിൽ 14 വയസ്സിന് പ്രായവ്യത്യാസം ആണ് ഉള്ളത്. ഈ പ്രായവ്യത്യാസം തിരിച്ചറിയാതിരിക്കാൻ മറീന പ്ലാസ്റ്റിക് സർജറി ചെയ്ത പ്രായം കുറയ്ക്കുകയും ചെയ്തു.

തൻറെ ഫോളോവേഴ്സിനെ ആയി പ്ലാസ്റ്റിക് സർജറിക്ക് മുന്നും ശേഷവും ഉള്ള ചിത്രങ്ങൾ മറീന പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തിക്ക് എങ്ങനെ മാറാൻ കഴിയുമെന്ന് വ്യക്തമാക്കിയാണ് ഈ സ്ത്രീ ചിത്രങ്ങൾ പങ്കുവെച്ചത്. തൻറെ ചെറുപ്പക്കാരനായ ഭർത്താവ് കാരണം നിരവധിപേരാണ് അണിഞ്ഞൊരുങ്ങി നടക്കാൻ തന്നെ പ്രേരിതരാകുന്നത് എന്ന് അവർ പറയുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

The news of a woman’s wedding, a big fit blogger in Russia, is now going viral on social media. The 35-year-old woman married her husband’s first son, 21. They are 14 years old. Marina also reduced the age of plastic surgery to avoid this age difference.

Marina has shared pictures of her followers before and after plastic surgery. This woman shared pictures of how a person can change. She says that many people are motivated to walk around because of her young husband. You should watch this video in full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *