കാമുകിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ എത്തിയ കാമുകനെ സംഭവിച്ചതെന്ത്

പ്രസവമുറിയിൽ കാമുകിയെ ആശ്വസിപ്പിച്ചും മരുന്ന് നൽകിയും കാമുകൻ. കുഞ്ഞ് ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കാമുകിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കേറിയ കാമുകനെ സംഭവിച്ചത് എന്താണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. പങ്കാളിയുടെ പ്രസവം കാണാൻ വേണ്ടി ലേബർ റൂമിൽ കയറിയതാണ് കാമുകൻ. എന്നാൽ 23കാരി കാമുകി വേദനയോടെ കരയുന്നത് കണ്ടതോടെ കാമുകൻറെ ബോധം പോയി നിലത്തുവീണു.

കുഞ്ഞുങ്ങളെ സ്വന്തം ലോകത്തേക്ക് വരവേൽക്കാനായി നിന്ന് ദമ്പതികളുടെ അനുഭവങ്ങൾ പകർത്തുന്ന ആളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഭാര്യ വേദനിച്ച് കരയാൻ തുടങ്ങിയതോടെ ഇയാൾ തലകറങ്ങി നിലത്തു വീണു. വേദന സഹിക്കാൻ പറ്റാത്ത കാമുകിയെ ആശ്വസിപ്പിച്ച് ആദ്യം ഒപ്പം നിന്നിരുന്ന കാമുകനായിരുന്നു പിന്നീട് തലകറങ്ങി വീണത്. കുഞ്ഞു പിറക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഇദ്ദേഹം തലകറങ്ങി വീഴുകയായിരുന്നു. ഇതിനെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Lover comforting his girlfriend in the delivery room and giving her medicine. Today’s video tells you what happened to the lover who was in the labour room to see his girlfriend’s delivery just moments before the baby was born. The lover entered the labour room to see his partner’s delivery. But when the 23-year-old girlfriend saw her crying in pain, her lover fell to the ground.

The video was shot by a man who captured the couple’s experiences in their home skin. He fell dizzy as his wife started crying in pain. The first lover who stood by his girlfriend, who could not bear the pain, fell dizzy. He was dizzy ing enemies with moments left before the baby was born. You should watch this video full to learn more about this.

Leave a Comment

Your email address will not be published. Required fields are marked *