കണ്ണിനു താഴെ ഉണ്ടാകുന്ന കറുപ്പ് നിറം പരിപൂർണമായും ഇനി മാറ്റാം

കണ്ണിനു താഴെ ഉണ്ടാകുന്ന കറുപ്പ് നിറം എങ്ങനെ പെട്ടെന്ന് മാറ്റാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള ചില മാർഗ്ഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എങ്ങനെയാണ് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ കണ്ണിനു താഴെ ഉണ്ടാകുന്ന കറുപ്പ് നിറം പൂർണമായും മാറ്റാൻ സാധിക്കുക എന്ന് നമുക്ക് നോക്കാം. കണ്ണിനു താഴെയായി നമുക്ക് കറുപ്പുനിറം വരുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. കൂടുതൽ സ്ട്രസ്സ് ഉണ്ടാവുക അതുപോലെ ശരിയായ രീതിയിലുള്ള ഉറക്കമില്ലായ്മ അതുപോലെതന്നെ.

അമിതമായ രീതിയിൽ കണ്ണിന് ജോലിഭാരം നൽകുക, സൂര്യപ്രകാശം കൊള്ളുന്നതിൻറെ അഭാവം ഇങ്ങനെയൊക്കെയാണ് സാധാരണയായി കണ്ണിനടിയിൽ കറുപ്പ് നിറം കാണപ്പെടുന്നത്. ഈ നമുക്ക് എങ്ങനെയാണ് ഇത് വീട്ടിൽ തന്നെ പരിഹരിക്കാൻ സാധിക്കുക എന്ന് നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് പഴുത്ത നേന്ത്രക്കായയുടെ തൊലിയാണ്. ഇനി എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പരിപൂർണ്ണമായും കാണേണ്ടതാണ്.

Today’s video gives you some ways to quickly change the black color that comes under the eyes. Let us see how we can completely change the black colour under the eyes without any side effects. There are many reasons why we turn black under our eyes. Having more stress, as well as proper insomnia.

Excessive eye workload, lack of sunlight, etc. are commonly seen in black under the eyes. Let’s see how we can solve this at home. For that, we need ripe banana skin first. You should watch this video completely to see how this mixture is made.

Leave a Comment

Your email address will not be published. Required fields are marked *