അച്ഛൻ ജയിലിൽ അമ്മ ഉപേക്ഷിച്ചു കണ്ണീരണിയിക്കുന്ന ചിത്രം ബാലന് തെരുവിൽ കാവലായി വളർത്ത് നായ

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ, ബാലനെ തെരുവിൽ കാവലായി വളർത്തുനായ. കണ്ണീർ അണിയിക്കുന്ന ചിത്രം. തെരുവിൽ ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർനഗറിലെ ഒരു പ്രാദേശിക പത്രത്തിൻറെ ഫോട്ടോഗ്രാഫർ ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു. വീട് ഇല്ലാതെ തെരുവിൽ കിടന്നുറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മറിയത്. ചിത്രം കണ്ട നിരവധി ആളുകളുടെ ഹൃദയമുരുകി. അവന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നും അവൻ എങ്ങനെ ജീവിക്കുന്നു എന്നറിയാനും എല്ലാവർക്കും ഏറെ ആകാംക്ഷയായി. അങ്ങനെയാണ് അവൻറെ കഥ പുറംലോകം അറിയുന്നത്. അവനു എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അവൻറെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ചു അവൻറെ മാതാവ് പോയി. അന്ന് തൊട്ട് തെരുവിൽ ഉപേക്ഷിക്കപെടുകയായിരുന്നു. പക്ഷേ അന്നുതൊട്ട് അവനു കാവലായി ഡാനി എന്ന നായ ഉണ്ടായിരുന്നു. കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ അവനെ വേറെ ഒന്നും അറിയില്ലായിരുന്നു. എവിടെ നിന്നാണ് വന്നത് എന്നോ…? കുടുംബക്കാരെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ജീവിക്കാൻ വേണ്ടി അവൻ രാവിലെ ചായയും ബലൂണുകളും വിൽക്കും. ആ വിറ്റുകിട്ടുന്ന സമ്പാദ്യം ഡാനിക്കും അവനും വേണ്ടിയുള്ള ഭക്ഷണത്തിനുവേണ്ടി ചിലവഴിക്കും.

Mother left her father in prison, and the boy was raised in the streets. A picture of a tear-wearing man. A photographer of a local newspaper in Muzaffarnagar posted the picture on social media when he saw a 10-year-old boy sleeping with a dog in the night. The picture of the boy sleeping on the street without a home went viral on social media in a matter of seconds. The hearts of many people who saw the film were heartwarming. Everyone was curious to know what really happened to him and how he lived. That’s how the world knows his story. He had his parents like everyone else.

When his father was in prison, his mother left him. Since then, he has been left in the street. But from that day on, he had a dog named Danny. When asked about his family, he knew nothing else. Where did you come from…? I knew nothing about my family. He sells tea and balloons in the morning to live. The savings sold would be spent on food for Danny and him.

Leave a Comment

Your email address will not be published. Required fields are marked *