ചിരി അടക്കാൻ വയ്യാതെ വീട്ടുകാർ കാലൊടിഞ്ഞ യജമാനൻ മുടന്തി നടക്കുന്നത് കണ്ട നായ ചെയ്തത് കണ്ട

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നതും ചിരി പടർത്തുന്നതുമായ ഒരു സംഭവം ഷെയർ ചെയ്തിരിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞാഴ്ച ഒരു അപകടത്തിൽ ഇദ്ദേഹത്തിൻറെ കാലിൽ ഒരു പൊട്ടൽ ഉണ്ടായി പ്ലാസ്റ്റർ ഇട്ടു. എന്നാൽ പിന്നീടാണ് ആ സംഭവമുണ്ടായത്. തൻറെ നായയും തന്നെപ്പോലെ തന്നെ ഞൊണ്ടി നടക്കുന്നു. ഡോക്ടറിനെ കാണിച്ചെങ്കിലും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെ എന്താണ് നായ ഇങ്ങനെ ഞൊണ്ടി നടക്കുന്നത്. എന്നാൽ അദ്ദേഹം നായയുടെ ഞൊണ്ടലിൻ്റെ കാര്യം മനസ്സിലാക്കി. വീട്ടിൽ അതിഥികൾ വരുമ്പോളോ വേറെ ആരെങ്കിലും കണ്ടാലോ മാത്രമേ നായക്ക് ഞൊണ്ടൽ ഉള്ളൂ.

പിന്നീടാണ് മനസ്സിലായത് ഞൊണ്ടുന്ന തന്നോട് എല്ലാവരും സ്നേഹത്തോടെ പെരുമാറുന്നതും ഫ്രൂട്ട്സ് ഒക്കെ വാങ്ങി തരുന്നതും കണ്ടിട്ടാണ് ഇവനും ഞൊണ്ടുന്നത്. നായയുടെ ഈ അഭിനയത്തെക്കുറിച്ച് മനസ്സിലായപ്പോൾ വീട്ടുകാർക്ക് ചിരി നിർത്തുവാൻ കഴിഞ്ഞില്ല. വളരെയധികം രസകരമായ ഒരു സംഭവമായിരുന്നു ഇത്…. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നായ വളരെയധികം ബുദ്ധിമാനാണ്. അതുപോലെതന്നെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

He has shared a viral and laughing incident on social media. Last week, he had a fracture in his leg in an accident and put plaster on it. But then it happened. His dog is as crab-crushed as he is. The doctor showed me the doctor, but the doctor said it was all right. And what’s the dog crunching like this? But he understood the dog’s crab. The dog only gets a crunch when guests come home or someone else sees him.

Then i realized that he was crushed by the fact that everyone was loving him and buying fruits. When the dog learned about this acting, the family could not stop laughing. It was a very interesting event. This is what is going on in social media now. The dog is very clever. Similarly, we are watching what is happening around you.

Leave a Comment

Your email address will not be published. Required fields are marked *