തൊട്ടാവാടിയുടെ നിരവധി ഗുണങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

പെട്ടെന്ന് സങ്കടപ്പെടുന്ന വരെ നമ്മുടെ നാട്ടിൽ വിളിക്കുന്ന പേരാണ് തൊട്ടാർവാടി. തൊട്ടാർവാടി കളെ ഒന്നിനും കൊള്ളാത്തവർ ആണെന്ന് വിചാരം പരക്കെയുണ്ട്. ഒന്നു തൊട്ടാൽ ഉടൻതന്നെ പിണങ്ങി വാടുന്ന ചെടിയാണ് തൊട്ടാർവാടി എന്ന് അറിയപ്പെടുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ആശ്ചര്യത്തോടെ ഇത് തൊട്ടുനോക്കും എങ്കിലും ഈ ചെടിയോട്അ ധികം കളിക്കുവാൻ ആരും നിൽക്കില്ല. അതിന് കാരണം ഇതിൻറെ നോവിക്കുന്ന മുള്ള് തന്നെയാണ്.

തൊട്ടാർവാടി സാധാരണയായി കാണുന്നത് റോഡിലും പറമ്പിലും ഒക്കെ ആണെങ്കിലും ആൾ അത്ര ചിലറകാരിയല്ല. ഇതിൻറെ സ്വദേശം അമേരിക്ക ആണെങ്കിലും നാണൻ കുണുങ്ങിയായ ഇത് നമ്മുടെ നാട്ടിലും തഴച്ചുവളരുന്നു. തൊട്ടാർവാടി ധാരാളം ഔഷധ ഗുണമുള്ള ഒന്നാണ്. പൈല്സ് വയറിളക്കം എന്നിവയ്ക്ക് ഉള്ള മരുന്ന് ആയും തൊട്ടാർവാടി ഉപയോഗിക്കുന്നു. അതുപോലെതന്നെ മുറിവുകൾക്കും വ്രണങ്ങൾക്കും ഉള്ള ലേപനമായും ഇത് ഉപയോഗിച്ചുവരുന്നു. തൊട്ടാവാടിയുടെ മറ്റനവധി ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

The name of the town is Tattarvadi, which is called the sudden lying sad. It is widely thought that the tattarvadis are useless. Tattarvadi is a plant that sinks into a swamp. It is a surprise, but no one will stop playing with this plant. It’s because of its painful thorn.

He’s not a few people, though he’s usually seen on the road or on the yard. Its homeland is America, but it is a shy and flourishing country. Tattarwadi is a very medicinal property. It is also used as a medicine for piles and diarrhea. It is also used as a coating for wounds and sores. You should watch this video in full to learn about the other health benefits of tattawadi.

Leave a Comment

Your email address will not be published. Required fields are marked *