ഓട്ടോ ഡ്രൈവർ ചെയ്‌തത്‌ കണ്ടോ ഓട്ടോയിൽ നിന്ന് ഇരുപത് ലക്ഷത്തിന്റെ സ്വർണം കിട്ടി

ഫോട്ടോയിൽ നിന്നും 20 ലക്ഷത്തിന് സ്വർണ്ണം കിട്ടിയ ഓട്ടോ ഡ്രൈവർ ചെയ്തത് കണ്ടോ! ഇപ്പോൾ ഈ ഓട്ടോ ഡ്രൈവറാണ് സോഷ്യൽമീഡിയയിൽ താരമായി മാറുന്നത്. വെറുതെയല്ല ഇദ്ദേഹം വൈറലായത്. കാരണം തൻറെ ഓട്ടോയിൽ നിന്നും 50 പവന് മുകളിൽ തൂക്കമുള്ള സ്വപ്നം അതായത് ഏകദേശം 20 ലക്ഷത്തിന് അടുത്തുവരും. സ്വർണ്ണം കളഞ്ഞു കിട്ടിയപ്പോൾ ചെയ്ത പ്രവർത്തിയാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ചെന്നൈയിൽ ഓട്ടോ ഓടിക്കുന്ന ശരവണ കുമാറാണ് ഈ താരം. മകളുടെ വിവാഹ ആവശ്യത്തിനായി ബിസിനസ്സുകാരനായ പോൾ വാങ്ങിയ 20 ലക്ഷം വിലയുള്ള സ്വർണം അടങ്ങുന്ന ബാഗുമായി ശരവണ കുമാറിൻറെ ഓട്ടോയിൽ കയറുകയായിരുന്നു.

എന്നാൽ ഓട്ടോയിൽ കയറിയതു മുതൽ പോൾ തൻറെ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞ സ്ഥലത്ത് എത്തിച്ചപ്പോൾ ഓട്ടോ കൂലിയും നൽകി അദ്ദേഹം ഇറങ്ങി പോവുകയായിരുന്നു. ഇതിനിടയിൽ അദ്ദേഹം കൊണ്ടുവന്ന ബാഗിൻ്റെ കാര്യം മറന്നുപോയി. എന്നാൽ പോൾ വീട്ടിൽ എത്തിയപ്പോഴാണ് സ്വർണം അടങ്ങുന്ന ബാഗ് നഷ്ടമായെന്ന വിവരം മനസ്സിലാക്കുന്നത്. അദ്ദേഹത്തിന് താൻ സഞ്ചരിച്ച ഓട്ടോയുടെ പേരോ ഓട്ടോ നമ്പർ ഒന്നും അറിയില്ലായിരുന്നു. അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു തൻറെ മകളുടെ വിവാഹത്തിന് വാങ്ങിച്ച സ്വർണ്ണം ഇനി കിട്ടില്ല എന്ന്.

See the auto driver who got 2million gold from the photo! Now this auto driver is becoming a star on social media. He’s not going to be viral. Because the dream of weighing over 50 pounds from his auto would come close to 20 lakhs. What makes him different from others is the work he did when he lost gold. This star is Sharavana Kumar, who drives an auto in Chennai. He was riding on Sharavana Kumar’s auto carrying a bag of gold worth Rs 20 lakh sold by businessman Paul for his daughter’s wedding.

But since he got into the auto, Paul had been talking to someone on his phone. When he was brought to the place he had been told, he was leaving with an auto wage. Meanwhile, he forgot about the bag he had brought. But when Paul came home, he found out that he had lost his bag containing gold. He did not know the name or auto number he had travelled. He made sure he would never get the gold he bought for his daughter’s wedding.

Leave a Comment

Your email address will not be published. Required fields are marked *