അപ്പൂപ്പന്റെ പ്രകടനം കണ്ട് പിള്ളേരുടെ കിളി പോയി ഒന്ന് കൊട്ടിക്കേൽപ്പിക്കാവോ എന്ന് ചോദിച്ചതാ പിന്നീട്

ഒന്ന് കെട്ടി കേൾപ്പിക്കാമോ എന്ന് ചോദിച്ചതാ പിന്നീട് അപ്പൂപ്പൻറെ പ്രകടനം കണ്ട് പിള്ളേരുടെ കിളി പോയി! പാടിക്കൊണ്ട് ഡോലക് വായിക്കുക എന്നുള്ളത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ ഈ അപ്പൂപ്പൻ താളം പോലും തെറ്റാതെ ഇത് വായിക്കുന്നത് കാണുമ്പോൾ ശരിക്കും അത്ഭുതം തന്നെയാണ് തോന്നുന്നത്. ഈ പ്രായത്തിലും ഒരു അസാധ്യ പ്രതിഭ എന്ന് സമ്മതിച്ച് കൊടുത്തേ മതിയാകൂ. പ്രായം തളർത്താത്ത താളബോധം ആണ് ഇദ്ദേഹം ഇവിടെ കാണിക്കുന്നത്.

അതും വളരെയധികം രസകരമായും ആസ്വദിച്ചും കൊണ്ടാണ് അപ്പൂപ്പൻ വായിക്കുന്നത്.ഡോലക് കൂടുതലും ഹിന്ദിക്കാർ ട്രെയിനിൽ കൂട്ടുന്നതാണ് കാണാറുള്ളത്. ഡോലക് വളരെ നല്ലൊരു വാദ്യോപകരണമാണ്. തൻറെ കൊച്ചുമക്കൾ ഡോലക് ഒന്ന് കൊട്ടി കാണിക്കാമോ എന്ന് ചോദിച്ചപ്പോൾ തന്നെ വളരെ സന്തോഷത്തോടുകൂടി അസാധ്യമായി അപ്പൂപ്പൻ ഡോലക് ഉപയോഗിച്ച കൊട്ടി പാടി. ഇതുവഴി കലകൾക്ക് പ്രായമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ അപ്പൂപ്പൻ. അപ്പൂപ്പൻറെ കൊട്ടും പാട്ടും കേട്ടിരിക്കാൻ തന്നെ വളരെയധികം രസകരമാണ്. ലോകം അറിയേണ്ട ഒരു പ്രതിഭ തന്നെയാണ് ഈ അപ്പൂപ്പൻ. പാട്ടുപാടിക്കൊണ്ട് ഡോലക് വളരെ രസകരമായി തന്നെയാണ് അപ്പൂപ്പൻ വായിക്കുന്നത്. അപ്പൂപ്പൻ ഡോലക് വായിക്കുന്നത് കണ്ടു നോക്കൂ.

I asked if I could tie it up and then the kids’ bird went away when they saw Grandpa’s performance! It’s very difficult to sing and read the dololak. But it’s really amazing to see this grandfather playing it without even getting rhythmic. At this age, you must admit that you are an impossible genius. He shows a sense of age less rhythm.

Uncle plays with great fun and enjoyment. Dolak is mostly seen on the train by Hindipeople. Dolak is a very good instrument. When his grandchildren asked if he could show him a dolak, he sang with great pleasure the impossible basket of dollock. This has proved that the arts are not old. It’s very interesting to hear Grandpa’s songs. This grandfather is a genius the world should know. Dollock plays with great fun. See Grandpa playing Dolak.

Leave a Comment

Your email address will not be published. Required fields are marked *