ഈ 12 വയസ്സുള്ള മിടുക്കൻ്റെ ധൈര്യത്തിന് മുൻപിൽ പുള്ളി പുലിക്ക് വരെ തോറ്റു പിന്മാറേണ്ടി വന്നു

ഈ 12 വയസ്സുള്ള മിടുക്കൻ്റെ ധൈര്യത്തിന് മുൻപിൽ പുള്ളി പുലിക്ക് വരെ തോറ്റു പിന്മാറേണ്ടി വന്നു. നിങ്ങളുടെ നേരെ ഒരു പുള്ളിപ്പുലി പാഞ്ഞടുത്ത് ദേഹത്ത് പിടിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിച്ചാൽ നിങ്ങളുടെ ഉത്തരം ഒരുപക്ഷേ ഇങ്ങനെ ആയിരിക്കും. പുള്ളി പുലി പിടിച്ചാൽ എന്ത് ചെയ്യാൻ… നമ്മുടെ ജീവൻ നഷ്ടമായേക്കും എന്നായിരിക്കും ഏവരുടെയും അഭിപ്രായം. കാരണം അത്രയും വലിയ വന്യമൃഗ ത്തിൻറെ കീഴിൽ നിന്നും രക്ഷപ്പെടാൻ പാടായിരിക്കും എന്ന് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്.

എന്നാൽ ഇപ്പോൾ തന്നെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ തൻറെ മനോധൈര്യം കൊണ്ട് നേരിട്ടിരിക്കുകയാണ് ഒരു 12 വയസ്സുകാരൻ. സംഭവം നടന്നത് മൈസൂരിൽ ആണ്. നന്ദൻ എന്ന മിടുക്കനാണ് ആ ധൈര്യശാലി. ഇത് നടക്കുന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രി ആയിരുന്നു. മൈസൂരിൽ ഉള്ള കടകോളിക്ക് അടുത്ത് ആയിട്ടുള്ള വീരഗൗഡനാഹുണ്ടി ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. എന്നാൽ ഇന്നാണ് ഇത് പുറംലോകമറിയുന്നത്.

Nandan’s father owns a farmhouse. And some cattle were also reared there. Nandan had come to the farmhouse to help his father. Nandan had gone to feed the cattle at night with his father Ravi to pick up the straw. If you like this video, please share it to others. Don’t forget to follow the page to get health, beautiful, skin, health, insurance, home loan, and news of this kind. Goodbye until i meet you with a new video.

Leave a Comment

Your email address will not be published. Required fields are marked *