ജലദോഷവും കഫക്കെട്ടും ഇനി പമ്പകടത്താം

പനി ജലദോഷം കഫക്കെട്ട് തുമ്മൽ ഇതൊക്കെ ഉണ്ടാകുന്ന സമയത്ത് കുടിക്കാൻ പറ്റുന്ന നല്ല ഒരു ചായ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് ആയി ഉണ്ടാക്കി കാണിച്ചു തരുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലിരുന്നുകൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകം പറയാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഇത് ചായ ആയിട്ടാണ് കുടിക്കാൻ താല്പര്യമെങ്കിൽ ചായപ്പൊടി ഇടുക അല്ലെങ്കിൽ കാപ്പി ആയിട്ടാണ് കുടിക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ കാപ്പിപ്പൊടി ഇടുക.

അപ്പോൾ ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതുണ്ടാക്കാൻ ആയി നമുക്ക് വേണ്ടത് ചെറു നാരങ്ങ വെളുത്തുള്ളി ശർക്കര ഇഞ്ചി കുരുമുളക് ഏലക്കായ കാപ്പിപൊടി അല്ലെങ്കിൽ ചായപ്പൊടി എന്നിവയാണ്. ഇനി ഇതൊക്കെ നല്ലതുപോലെ ചതച്ച് എടുക്കേണ്ടതാണ്. ഇനി ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

In today’s video, you can have a good tea that you can drink when you have a fever, cold, phlegm, and sneezing. It can be easily made at home. The point is that if you want to drink it as tea, put it as tea powder or if you want to drink it as coffee, then put it as coffee.

Let’s see how it is made. To make this, we need lemon garlic sugar ginger pepper cardamom coffee powder or tea powder. Now you have to take it well. You should watch this video in full to learn more about this topic.

Leave a Comment

Your email address will not be published. Required fields are marked *