തേൻ കഴിക്കേണ്ട രീതികൾ അതുപോലെതന്നെ അത് കഴിച്ചാലുള്ള ഗുണങ്ങൾ

തേൻ വളരെ സ്വാദിഷ്ടവും അതുപോലെതന്നെ ആരോഗ്യ ഗുണവും അടങ്ങിയ ഒന്നാണ്. തേൻ കഴിക്കേണ്ട രീതിയിൽ തന്നെ കഴിക്കണം എന്ന് പറയാറുണ്ട്. കുട്ടികളുടെ ബുദ്ധിയുടെ വളർച്ചയ്ക്കു വേണ്ടിയിട്ടാണ് ആദ്യത്തെ കാര്യം പറയുന്നത്. കുട്ടികൾക്ക് പാൽ കൊടുക്കുമ്പോൾ പാലിലെ പാട മാറ്റി കൊടുക്കുകയാണെങ്കിൽ കഫക്കെട്ട് ഉണ്ടാവുകയില്ല. അതുപോലെ കുട്ടികൾക്ക് പാലിൽ പഞ്ചസാര ചേർത്ത് കൊടുക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

പഞ്ചസാരയ്ക്കു പകരം പാലിൽ തേൻ ചേർത്ത് കൊടുക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിനും അതുപോലെ കുട്ടികളുടെ ബുദ്ധി വളർച്ച കൂടുന്നതിനും സഹായിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് കുട്ടികൾക്ക് ഒരു നാലു വയസ്സ് കഴിഞ്ഞതിനുശേഷം കൊടുത്താൽ മതിയാകും. ഇനി വിഷയത്തെക്കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടതാണ്.

Honey is very tasty and has a health benefit. I’m told you to eat honey the way i want to eat it. The first thing i’m saying is for the development of children’s intellect. If you change the milk fields while feeding your children, you will not have phlegm. Also, children should be careful to avoid the habit of adding sugar to milk.

Adding honey to milk instead of sugar helps in getting many health benefits as well as boosting the cognitive development of children. Doing this is enough to give the children a four-year-old. You should watch this video in full to learn more about the subject.

Leave a Comment

Your email address will not be published. Required fields are marked *