ഇനി എത്ര ഒട്ടിയ കവിളുകളും വണ്ണം വെപ്പിക്കാം

യുവതി യുവാക്കൾക്ക് വേണ്ടിയുള്ള ഒരു വീഡിയോ ആണ് ഇത്. എങ്ങനെയാണ് കവിളിലെ വണ്ണം മാത്രമായി കൂട്ടുവാൻ സാധിക്കുക ഇത് പലർക്കും ഉള്ള സംശയം ആണ്. കവിളിൽ വെള്ളം കൊള്ളുക യാണെങ്കിൽ കവിൾ വണ്ണം വയ്ക്കും എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ വെക്കും ആയിരിക്കാം പക്ഷേ അതിനോടൊപ്പം തന്നെ നിങ്ങളുടെ പല്ല് പൊന്തി വരാനും ഇത് കാരണമാകുന്നു. ഇങ്ങനെ തുടർച്ചയായി നമ്മൾ വായിൽ വെള്ളം കൊള്ളുക യാണെങ്കിൽ നമ്മുടെ മുൻനിരയിലെ പല്ല് പൊന്തിവരുന്നതിനെ കാരണമാകുന്നു. പിന്നീട് ഇതു മാറ്റാൻ വേണ്ടി നമ്മൾ ധാരാളം കാശ് ചെലവാക്കേണ്ടി വരും.

ഇത്തരത്തിലുള്ള പ്രവർത്തികൾ ഒന്നും ചെയ്യാതെ നല്ലരീതിയിൽ കവിളിന് വണ്ണം കൂട്ടാനുള്ള രണ്ടു മാർഗ്ഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഒന്നാം ടിപ്പ് നമുക്ക് നോക്കാം. ഇതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ബദാം ഓയിൽ ആണ്. ഇത് എല്ലാ സൂപ്പർ മാർക്കറ്റുകളിൽ നിന്നും നമുക്ക് സുലഭമായി ലഭിക്കുന്നതാണ്. ഇത് നമ്മുടെ കവിളിൽ പുരട്ടി നല്ലപോലെ മസാജ് ചെയ്യേണ്ടതാണ്. എങ്ങനെയാണ് മസാജ് ചെയ്യേണ്ട രീതി എന്ന് വീഡിയോയിൽ കൃത്യമായി കാണിച്ചു തരുന്നുണ്ട്. ഇനി കവിൾ വണ്ണം വയ്ക്കാൻ ഉള്ള രണ്ടാമത്തെ മാർഗ്ഗം അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

This is a video for young people. How can you only add to the weight of your cheeks? Many have heard that if the cheek swells with water, it will make the cheek swell. Maybe it’s put, but it can cause your teeth to float along with it. If we water our mouths continuously, it causes our front teeth to float. Then we’ll have to spend a lot of money to change this.

Today’s video shows you two ways to make your cheek swell without doing anything like this. Let’s see the first tip. For this, we first need almond oil. This is a great way to get it from all the supermarkets. We should apply it on our cheeks and massage it well. The video shows you exactly how to massage. You should watch this video in full to find out the second way to put your cheeks on.

Leave a Comment

Your email address will not be published. Required fields are marked *