ആർക്കും ഇനി മുഖകാന്തി വർധിപ്പിക്കാം

മുഖത്തിനും ചർമത്തിനും നിറം വർദ്ധിപ്പിയ്ക്കുവാൻ എല്ലാ തരത്തിലുള്ള വഴികളും പരിശ്രമിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇത്തരം പ്രശ്നങ്ങളൊക്കെ തന്നെ ദോഷം ആയിട്ടാണ് അവസാനം സംഭവിക്കാറുള്ളത്. പ്രകൃതിദത്തമായ രീതിയിൽ മുഖത്തിന് നിറം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാർഗം ഇന്നത്തെ വീഡിയോ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇതിൽ പറയാൻ പോകുന്ന മിശ്രിതം തുടർച്ചയായി നാല് ദിവസം നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുഖം നല്ല രീതിയിൽ വെട്ടി തിളങ്ങുന്നതാണ്.

ഇതിൽ അഞ്ചു വഴികൾ നിങ്ങൾക്കായി പറഞ്ഞു തരുന്നുണ്ട്. ആദ്യത്തെ ടിപ്പ് നമുക്ക് നോക്കാം. ഇതുണ്ടാക്കാൻ ആയി നമുക്ക് ആദ്യം തന്നെ വേണ്ടത് തൈരാണ്. അടുത്തതായി നമുക്ക് വേണ്ടത് അരിപ്പൊടി ആണ്. തൈരും അരിപ്പൊടിയും സമാസമം ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കേണ്ടതാണ്. ഇനി മറ്റുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

We are trying all kinds of ways to enhance the color of our face and skin. But these problems are the last thing that happens to be evil. Today’s video tells you this way to enhance your face in a natural way. If you use the mixture for four consecutive days, your face will shine well.

Here are five ways to tell you. Let’s see the first tip. To make this, we need curd first. Next, we need flour. Apply yogurt and flour on your face. You should now watch this video in full to learn about other options.

Leave a Comment

Your email address will not be published. Required fields are marked *