പാത്രം കഴുകുന്ന ഡിസ് വാഷ് ഗുണനിലവാര തോടുകൂടി ഡയലൂട്ട് ചെയ്യാൻ പഠിക്കാം

നമ്മുടെ വീട്ടിൽ പാത്രങ്ങളൊക്കെ കഴുകാനായി നമ്മൾ ഡിസ് വാഷ് ഉപയോഗിക്കാറുണ്ട്. പല കമ്പനികളുടെയും ഡിഷ് വാഷ് നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത് ഡയലൂട്ട് ചെയ്തിട്ട് ആയിരിക്കും നമ്മൾ ഉപയോഗിക്കുന്നത്. നമ്മുടെ കൈകൾക്ക് ദോഷമൊന്നും ഇല്ലാതിരിക്കാൻ ആണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. എല്ലാവരും ഇത് ഡയലൂട്ട് ചെയ്യാൻ വെള്ളമാണ് ഉപയോഗിക്കുന്നത്. എന്നാൽ രണ്ടു ഘടകങ്ങൾ ഉപയോഗിച്ച് വളരെ നല്ല ഗുണനിലവാരത്തിൽ നമുക്ക് ഇത് ഡയലൂട്ട് ചെയ്യാൻ സാധിക്കുന്നതാണ്. അതെങ്ങനെ ചെയ്യാൻ സാധിക്കുമെന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചുതരുന്നത്.

ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ബേക്കിംഗ് സോഡ ആണ്. അതിനു ശേഷം നമുക്ക് ആവശ്യമായിട്ടുള്ളത് വിനാഗിരി ആണ്. ഇതിൻറെ അളവുകൾ കൃത്യമായ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അതിനു ശേഷം ഇളം ചൂടുവെള്ളം മിതമായ രീതിയിൽ ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇനി എങ്ങനെയാണ് ഇത് ഡയലൂട്ട് ചെയ്യുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

We use diswash to wash dishes in our house. We use dishwash from many companies. We’ll be using it by dialing it. We do this so that our hands are not harmed. Everyone uses water to dial it. But we can dial it in very good quality with two factors. Today’s video shows you how to do that.

The first thing we need to make is baking soda. After that, we need vinegar. The measurements are shown in the exact video. Then add lukewarm water to it in a moderate manner. You should watch this video in full to see how it is dialed.

Leave a Comment

Your email address will not be published. Required fields are marked *