അൾസർ അഥവാ കുടൽപുണ്ണ് മാറ്റാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

അൾസർ അഥവാ കുടൽപുണ്ണ് ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. ഇത് മാറ്റുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ എഫക്ടീവ് ആയ മൂന്നുമാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചു തരുന്നത്. രാവിലെ നമ്മൾ ചെയ്യേണ്ട മെത്തേഡ് ആണ് ആദ്യം തന്നെ കാണിച്ചുതരുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് വേണ്ടത് ബീറ്റ്റൂട്ട് ആണ്. അര ഗ്ലാസ് ബീറ്റ്റൂട്ട് നീര് ആണ് ഇത് ഉണ്ടാക്കാനായി നമുക്ക് വേണ്ടത്.

അതിനായി ഇത് മിക്സിയിലിട്ട് നല്ലതുപോലെ ജ്യൂസ് ആകേണ്ടതുണ്ട്. ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ശുദ്ധമായ തേൻ ആണ്. വലിയ തേനോ ചെറിയ തേനോ ഏതു വേണമെങ്കിലും നമുക്ക് ചേർക്കാവുന്നതാണ്. തേൻ എത്ര അളവിൽ ചേർക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. നമ്മൾ രാവിലെ വെറുംവയറ്റിൽ ആണ് ഇത് കഴിക്കേണ്ടത്. ഇനി അൾസർ മാറ്റാനുള്ള ബാക്കിയുള്ള രണ്ടു മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Ulcer or intestinal skin is a problem that bothers most people today. Today’s video shows you three very effective ways to change this at home. The first thing we’ll show you is the method we’ll have to do in the morning. We need beetroot to make it. We need half a glass of beetroot juice to make it.

For this, you need to mix it and make it juice. Now we have to add pure honey to it. We can add any thing to the big honey or small honey. The video shows the amount of honey to be added. We should eat it on an empty stomach in the morning. Now you should watch this video in full to learn about the remaining two ways to get an ulcer.

Leave a Comment

Your email address will not be published. Required fields are marked *