മുഖം വെട്ടിത്തിളങ്ങാൻ ഇനി ഇത് മാത്രം മതി

നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും അതുപോലെതന്നെ എന്നെ മുഖത്തുണ്ടാകുന്ന ചുളിവുകൾ ഒക്കെ മാറ്റാൻ സഹായിക്കുന്ന വളരെ എഫക്ടീവ് ആയ ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. മുഖക്കുരു വന്ന പാടുകളും അതുപോലെ ചിക്കൻ ഫോക്സ് വന്ന പാടുകൾ മൊക്കെ മാറ്റത്തിനുവേണ്ടിയുള്ള മാർഗങ്ങൾ എല്ലാവരും അന്വേഷിച്ചു നടക്കുകയാണ്. ഇനി ഇതൊക്കെ വളരെ എളുപ്പത്തിൽ തന്നെ മാറ്റാൻ സഹായിക്കുന്ന നല്ലൊരു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ കാണിച്ചു തരുന്നത്.

അതുപോലെതന്നെ നമ്മുടെ കഴുത്തിലും കക്ഷത്തിലും ഒക്കെ ഉളള കറുത്തപാടുകൾ മാറ്റുന്നതിന് വേണ്ടിയും ഈ പേക്ക് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ഉലുവയാണ്. ഉലുവ നല്ലതുപോലെ നമ്മൾ വറുത്ത് എടുക്കേണ്ടതുണ്ട്. ഇനി എങ്ങനെയാണ് ഈ മിശ്രിതം ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you a very effective way to remove the black spots on our faces as well as wrinkles on my face. Everyone is looking for ways to change the scars that have come with acne, as well as chicken fox. Today’s video shows you a good way to change this easily.

We can also use this peak to remove black spots on our necks and armpits. The first thing we need to do to make this is the uluva. We have to fry the chili. You should watch this video full to see how this mixture is made.

Leave a Comment

Your email address will not be published. Required fields are marked *