വീട്ടിൽ സുഗന്ധം പരത്താൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

നമ്മൾ വീട്ടിലും അതുപോലെ കാറിലും ലും എയർ ഫ്രഷ്നർ ഉപയോഗിക്കുന്ന ആളുകളാണ്. എന്നാൽ ഇതു വളരെ പെട്ടെന്നുതന്നെ തീർന്നു പോകുന്നതാണ്. ഇനി നമുക്ക് എങ്ങനെ ഇത് വീട്ടിൽ തയ്യാറാക്കാം എന്നതിന് പറ്റിയുള്ള കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് ഉണ്ടാക്കാനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് ഒരു കുപ്പി ആണ്. ഇനി ഇതിലേക്ക് നമ്മൾ ആദ്യമായി ചേർത്ത് കൊടുക്കേണ്ടത് ബേക്കിംഗ് സോഡ ആണ്.

അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വാനില എസൻസ് ആണ്. ഒട്ടുമിക്ക ഫുഡ് ഉണ്ടാക്കുമ്പോഴും നമ്മൾ വാനില എസൻസുകൾ ചേർത്തു കൊടുക്കാറുണ്ട്. അതിനുശേഷം ഇവ രണ്ടും കൂടി നല്ലരീതിയിൽ മിക്സ് ചെയ്യേണ്ടതാണ്. ഈ ഉണ്ടാക്കാൻ പോകുന്ന മിശ്രിതം നല്ല സുഗന്ധം പരത്തുന്നതാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

We are people who use air fresheners at home, as well as in cars. But this will be over very soon. Now, in today’s video we will tell you about how to make it at home. We’ll have to take a bottle to make it. Now, the first thing we need to add is baking soda.

Next, we’ll add vanilla essence. Most food is made and we add vanilla essences. Then mix the two well. This mixture will spread a good fragrance. You should watch this video in full to see how it is being prepared.

Leave a Comment

Your email address will not be published. Required fields are marked *