ശരീരത്തിലെ എല്ലാ തരത്തിലുള്ള വേദനകളെയും ഇനി അകറ്റാം

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നടുവേദന കാൽമുട്ട് വേദന കൈമുട്ട് വേദന തോൾ വേദന ജോയിൻറ് വേദന തുടങ്ങിയവ ഒക്കെ മാറുന്നതിന് വേണ്ടിയുള്ള വളരെ ഫലപ്രദമായ മാർഗങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചുതരുന്നത്. ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇതുണ്ടാക്കാൻ ആയി നമുക്ക് ആദ്യം തന്നെ വേണ്ടത് മഞ്ഞൾപ്പൊടി ആണ്. അതിനുശേഷം നമുക്ക് വേണ്ടത് അയമോദകം ആണ്.

ഇത് എല്ലാ അങ്ങാടി കടകളിൽ നിന്നും സുലഭമായി വാങ്ങാൻ കിട്ടുന്നതാണ്. ഇത് ഡയറക്ടറായി നമുക്ക് ചേർക്കാൻ പറ്റില്ല. മിക്സിയിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കേടതുണ്ട്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് നല്ലെണ്ണ അല്ലെങ്കിൽ കടുകെണ്ണ യാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് കല്ലുപ്പാണ്. ഇതൊക്കെ എത്ര അളവിൽ ചേർക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

In today’s video, we show you the most effective ways to relieve back pain in our body like knee pain, elbow pain, shoulder pain, joint pain, etc. We can make it very easily. To make this, we need turmeric powder first. After that, we need a loose.

It is available for purchase from all the market shops. We can’t add this as director. Put it in the mixer and grind it well. Next, we need to add a mustard seed or mustard oil. Next, we’ll add stone to it. The video shows the amount of these to be added. You should watch this video in full to know.

Leave a Comment

Your email address will not be published. Required fields are marked *