മുഖത്തെ പാടുകൾ മാറ്റി മുഖകാന്തി വർദ്ധിപ്പിക്കാൻ ഇതു മതി

നമ്മൾ പല സൽകാരങ്ങൾക്കും പാർട്ടികൾക്കും മറ്റും പോകുമ്പോൾ നമ്മുടെ മുഖം ഒന്ന് തിളങ്ങി ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെ pigmentation വഴിയുള്ള പാടുകൾ ഇതൊക്കെ നല്ലരീതിയിൽ മാറുന്നതിന് വേണ്ടിയുള്ള ഫലപ്രദമായ മാർഗങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ചാണ് ഈ മിശ്രിതം തയ്യാറാക്കുന്നത്.

അതുകൊണ്ടുതന്നെ ഇതിനു യാതൊരു വിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. നമുക്കതിനെ ഇന്ന് ആദ്യമായി ആവശ്യമായി വരുന്നത് മുട്ടയാണ്. മുട്ടയുടെ വെള്ള മാത്രമേ നമുക്ക് ഇതിനായി ആവശ്യമുള്ളൂ. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കടലപ്പൊടി ആണ്. ഇത് നമുക്ക് കടകളിൽ നിന്നും കവറുകളിൽ ആയി കിട്ടുന്നതാണ്. അതിനുശേഷം നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നല്ല കട്ടത്തൈര് ആണ്. ഇനിയും ധാരാളം കാര്യങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

When we go to parties and parties, there is no one who does not want our faces to shine. Today’s video shows you effective ways to get black spots on your face as well as pigmentation. This mixture is prepared using homemade items.

Hence, it does not have any side effects. The first time we need it today is eggs. All we need is egg whites. Next, we have to add peanut powder to it. We get this in encroaching from the shops. Then we’ll add it to it. There is still much to be added to it. You should watch this video in full to see what they are.

Leave a Comment

Your email address will not be published. Required fields are marked *