അമിതമായ ശരീര വിയർപ്പും അതുപോലെ വിയർപ്പുനാറ്റവും മാറ്റാൻ

നമ്മുടെ ശരീരം അമിതമായി വിയർക്കുന്നതും അതുപോലെ വിയർപ്പ് മൂലമുണ്ടാകുന്ന പൊട്ട മണം മാറ്റുന്നതിനും ഉള്ള മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞിരുന്നത്. തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ഗ്ലാസ് വെള്ളം ആണ്. ഒരാഴ്ചത്തേക്ക് വേണ്ടിയാണ് വീഡിയോയിൽ ഉണ്ടാക്കി കാണിച്ചുതരുന്നത്. വെള്ളം തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് മറ്റുള്ള ഘടകങ്ങൾ ചേർത്ത് കൊടുക്കാം. ആദ്യമായി ഇതിലേക്ക് ചേർക്കേണ്ടത് തേയില ആണ്.

ഇനി ഈ വെള്ളം നല്ലതുപോലെ തിളപ്പിച്ച് അര ഗ്ലാസ് ആക്കി നമുക്ക് വറ്റിച്ചെടുക്കണം. നമ്മുടെ ശരീരത്തിൽ നിന്നും ഉണ്ടാകുന്ന ബേഡ് സ്മെൽ മാറ്റുന്നതിനു വേണ്ടിയുള്ള ടിപ്പ് ആണ് ഇത്. അതുപോലെ ഇനി അമിതമായി വിയർക്കുന്നവർക്കു വേണ്ടിയുള്ള ടിപ്പും ഇതിൽ പറഞ്ഞുതരുന്നുണ്ട്. ഇനി ഇത് നമുക്ക് തണുക്കാനായി വയ്ക്കാം. അതിനുശേഷം നമുക്ക് ഇത് അരിച്ചെടുക്കാം. അരിച്ചതിനു ശേഷം ഒരു ഘടകം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതുണ്ട്. അത് എന്താണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

In today’s video, we are talking about ways to sweat our body excessively and remove the smell of sweat. The first thing we need to prepare is a glass of water. I’m showing you the video for a week. When the water boils, we can add other elements to it. The first to add tea is to it.

Now boil the water well and dry it inhalf a glass. This is a tip for removing the bird smell from our body. It also gives you a tip for those who sweat too much. Now let’s keep it cool. Then we’ll filter it. After filtering, one more element needs to be added to it. You should watch this video in full to know what it is.

Leave a Comment

Your email address will not be published. Required fields are marked *