മൂത്രത്തിൽ കല്ല് ഒരിക്കലും വരാതിരിക്കാൻ

നമ്മൾ ഇവിടെ പറയാൻ പോകുന്നത് മൂത്രത്തിൽ കല്ലും അതുപോലെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും വേണ്ടിയിട്ടുള്ള വളരെ എഫക്റ്റീവ് ആയ മാർഗ്ഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ശരിക്കും നാടൻ മരുന്നാണ് ഇവിടെ പറയുന്നത്. പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള ടിപ്പും ഇതിൽ പറയുന്നുണ്ട്. അതിനായി നമുക്ക് ഇന്ന് ആദ്യമായി വേണ്ടത് ബീൻസ് ആണ്. ഈ ബീൻസിൻറെ മുകൾഭാഗം എല്ലാം നല്ല രീതിയിൽ കട്ട് ചെയ്ത് എടുക്കണം.

ഇനി ഇത് നല്ലതുപോലെ കഴുകി എടുത്തതിനുശേഷം മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കണം. ഇനി ഒരു ഗ്ലാസ് എടുത്തതിനുശേഷം നമ്മൾ അരച്ചുവെച്ച ഈ ബീൻസ് ഇതിലേക്ക് മാറ്റേണ്ടതാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഇളം ചൂടുവെള്ളം ആണ്. മൂത്രത്തിൽ എത്ര വലിയ കല്ല് ഉണ്ടെങ്കിലും അത് പൊടിഞ്ഞു പോകാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനിയും ധാരാളം മാർഗങ്ങൾ ഇതിൽ പറഞ്ഞു തരുന്നുണ്ട്. അത് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

We are talking about very effective ways to get urine stones as well as urinary tract diseases. It’s really country medicine. It also mentions a tip for expat friends. For that, we need beans for the first time today. The top of the beans should be cut well.

Now wash it thoroughly and grind it well in a mixer. Now after taking a glass, we have to transfer the fried beans. Next, we add warm water to it. It is a stone that can be crushed, no matter how big it is in the urine. There are many more ways to do it. You should watch this video in full to understand it accurately.

Leave a Comment

Your email address will not be published. Required fields are marked *