എത്രപേരെ കൊളസ്ട്രോളും ഇനി ശരീരത്തിൽ നിന്നും ഒഴിവാക്കാം

നമ്മുടെ ശരീരത്തിൽ ഉള്ള ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനുള്ള നല്ല എഫക്ടീവ് ആയ മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. പ്രവാസി സുഹൃത്തുക്കൾക്കും ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്പ് ഇതിൽ പറയുന്നുണ്ട്. ആദ്യത്തെ മാർഗ്ഗമെന്താണ് എന്ന് നമുക്ക് നോക്കാം. അതിനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് കാന്താരിമുളക് ആണ്. അതിനുശേഷം അതിൻറെ ഞെടുപ്പ് എടുത്തുകളയുക. അടുത്തതായി നമുക്ക് വേണ്ടത് കുടംപുളി ആണ്.

ഒരു പത്ത് പതിനഞ്ച് മിനിറ്റ് വെള്ളത്തിൽ ഇട്ടതിനു ശേഷം ഇത് എടുക്കാവുന്നതാണ്. ഇനി നമുക്ക് വേണ്ടത് ഒരു തണ്ട് കറിവേപ്പില ആണ്. ഈ മൂന്ന് കാര്യങ്ങളാണ് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ആയി നമ്മൾ ഉപയോഗിക്കുന്നത്. അത് എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുതരാം. ഇനി ഇവ മൂന്നും കൂടി നല്ല രീതിയിൽ മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് അരച്ചെടുക്കാൻ എളുപ്പമായിരിക്കും.ഇനി കൊളസ്ട്രോൾ അകറ്റാനുള്ള ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video tells you about the best effective ways to eliminate bad cholesterol in our body. It also tells you a tip that can be done by expat friends. Let’s see what the first option is. For that we must first take marigold. Then take off the croquet. Next, we need pottery.

It can be taken after putting it in water for 10 to 15 minutes. Now we need a stem curry leaves. These are the three things we use to reduce bad cholesterol in our body. I’ll tell you exactly how it is. Now grind the three in a fine mixer. It will be easy to grind with a little water. Now you should watch this video to see how this cholesterol removal mixture is prepared.

Leave a Comment

Your email address will not be published. Required fields are marked *