കരണ്ട് ഇല്ലെങ്കിലും ഇനി അയേൺ ചെയ്യാം

അയേൺ ബോക്സ് ഉപയോഗിച്ച് എങ്ങനെ കറണ്ട് ഇല്ലാത്ത സമയത്ത് നമുക്ക് അയേൺ ചെയ്യാം എന്നതിനെക്കുറിച്ചുള്ള മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി പ്ലഗ് ബോക്സിൽ കുത്തുന്ന കേബിൾ നമ്മൾ ഒന്ന് ചുറ്റി എടുക്കേണ്ടതാണ്. അതിനുശേഷം നമ്മുടെ വീട്ടിൽ ഉള്ള ഗ്യാസ് സ്റ്റവ് ഓൺ ചെയ്ത് ഇസ്തിരിപ്പെട്ടി അതിൽവെച്ച് നല്ലതുപോലെ ചൂടാക്കി എടുക്കേണ്ടതാണ്. നീല കളറിൽ കത്തുന്ന ഗ്യാസ് അല്ലെങ്കിൽ അതിൽ വെച്ച് ചൂടാക്കാൻ പാടുള്ളതല്ല.

മഞ്ഞ കളറിൽ ആണ് തീ കത്തുന്ന എങ്കിൽ ഇത്തരത്തിൽ നിങ്ങൾ ചൂടാക്കാൻ പാടുള്ളതല്ല. ഇനി ഇത് ചൂടാക്കിയ ശേഷം നമുക്ക് ഇസ്തിരി ഇടാനുള്ള ഉള്ള ഡ്രസ്സുകൾ എടുത്തുവെച്ച് അയേൺ ചെയ്യാവുന്നതാണ്. കരണ്ട് ഇല്ലാത്ത സമയത്ത് നമുക്ക് എവിടെയെങ്കിലും പെട്ടെന്ന് പോകാം എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള മാർഗ്ഗം നമുക്ക് വളരെ ഗുണപ്രദമായിരിക്കും. ഇത്തരത്തിൽ ചെയ്തതുകൊണ്ട് ഒരിക്കലും അയൺ ബോക്സിനെ യാതൊരുവിധ ദോഷങ്ങളും വരില്ല. ഇനി കറണ്ട് ഇല്ലാത്ത സമയത്ത് ഇസ്തിരി ഇടുന്നതിനുള്ള മറ്റുള്ള മാർഗ്ഗത്തെ കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

In today’s video, we are talking about how to iron with iron box when there is no current. We should take a cable around the plug box. Then we should turn on the gas stove in our house and heat the iron in it. Lighting gas in blue colour or not heated on it.

If the fire is burning in yellow colour, you should not heat it in this way. Now after heating it, we can iron the ironing clothes. If we can go somewhere quickly when we are not in the kit, this method is very beneficial for us. Doing this will never harm the iron box. You should watch this video full to learn about the other way to iron when there is no current.

Leave a Comment

Your email address will not be published. Required fields are marked *