പാൽ കുടിക്കാൻ മാത്രമല്ല അതിൻറെ മറ്റുള്ള ഉപയോഗങ്ങളെ പറ്റി അറിയൂ

പാൽ കുടിക്കാൻ മാത്രമല്ല അതുകൊണ്ട് മറ്റു പല ഉപയോഗങ്ങളും ഉണ്ട്. അങ്ങനെ ആർക്കും അറിയാത്ത ഈ ഗുണങ്ങൾ അല്ലെങ്കിൽ ഉപയോഗങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. മുഖത്തെ കരിവാളിപ്പ് അതുപോലെതന്നെ കറുത്തപാടുകൾ ക്ഷീണിച്ച് ഉണ്ടാകുന്ന തിളക്കം കുറവ് അതിനൊക്കെ വേണ്ടിയുള്ള പാൽ ഉപയോഗിച്ചിട്ടുള്ള മാർഗം ആണ് ആദ്യം തന്നെ പറയുന്നത്.

അതിനായി പാൽ കസ്തൂരിമഞ്ഞൾ കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം നന്നായിട്ട് മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇവ എടുക്കേണ്ട അളവുകൾ കൃത്യമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇങ്ങനെ മുഖത്ത് പിടിപ്പിച്ചതിനു ശേഷം 15 മിനിറ്റിനു ശേഷം കഴുകി കളയാം എന്നതാണ്. ഇങ്ങനെ തുടർച്ചയായി ആഴ്ചയിൽ നാല് തവണയെങ്കിലും ചെയ്യേണ്ടതാണ്. ഇനി പാലിൻറെ മറ്റുള്ള ഉപയോഗങ്ങളെ പറ്റി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Not only drinking milk, but there are many other uses. So today’s video tells you what these qualities or uses are that no one knows. The first is the milk used to reduce the brightness of the black spots as well as the black spots.

Add milk and musk turmeric and mix well and apply it on your face. The measurements to be taken are accurately shown in the video. The only thing that can be washed after 15 minutes after applying it on your face. This should be done at least four times a week in a row. Now it is necessary that you watch this video in full to learn about the other uses of milk.

Leave a Comment

Your email address will not be published. Required fields are marked *