വീട്ടിലുള്ള കത്തി കത്രിക എന്നിവയക്ക് ഇനി ഇരുതല വാളിൻറെ മൂർച്ച ലഭിക്കും

നമ്മുടെ വീട്ടിലുള്ള കത്രിക കത്തി അങ്ങനെയുള്ള സാധനങ്ങൾ മൂർച്ച കുറവാണെങ്കിൽ വളരെ പെട്ടെന്നു തന്നെ വീട്ടിലിരുന്ന് കൊണ്ട് തന്നെ മൂർച്ചകൂട്ടാൻ ഉള്ള ചില മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് എങ്ങനെയാണെന്ന് കുറച്ചുപേർക്ക് ഒക്കെ അറിയുമായിരിക്കും എന്നാൽ ഇതിനെപ്പറ്റി അറിവില്ലാത്തവർക്ക് വേണ്ടിയിട്ടാണ് ഈ വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നത്. ഇനി എങ്ങനെയാണ് ഇവ മൂർച്ച കൂട്ടുന്നത് എന്ന് നമുക്ക് നോക്കാം.

ആദ്യം തന്നെ കത്തി എങ്ങനെയാണ് മൂർച്ച കൂട്ടുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി നമ്മുടെ വീട്ടിലുള്ള സെറാമിക് ചായ കുടിക്കുന്ന കപ്പ് എടുത്ത് അതിൻറെ പിൻഭാഗം തിരിച്ചുവെച്ച് കത്തി നല്ലതുപോലെ ഉരച്ചു കൊടുക്കാം. ഇങ്ങനെ ഉറച്ചു കൊടുക്കുകയാണെങ്കിൽ കത്തിയുടെ രണ്ടു ഭാഗവും നല്ല രീതിയിലുള്ള മൂർച്ച ലഭിക്കുന്നതാണ്. ഇനി മറ്റുള്ളവ എങ്ങനെ മൂർച്ച കൂട്ടും എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video shows you some ways to sharpen your home with a scissors knife and a sharp stuff. Some people know how this is but this video is dedicated to you for those who don’t know about it. Let’s see how they sharpen.

Let’s see how the knife sharpens first. For that, we can take a cup of ceramic tea from our house and turn it around and scrub the knife. If you stick to this, both parts of the knife will be sharp. You should now watch this video in full to see how others will sharpen.

Leave a Comment

Your email address will not be published. Required fields are marked *