ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം ഇനി വളരെ എളുപ്പത്തിൽ മാറ്റാം

ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റാൻ സാധിക്കും എന്നതാണ് ഇന്നത്തെ വിഷയം. ഇതിനുവേണ്ടിയുള്ള വളരെ ഫലപ്രദമായ മാർഗങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ വീട്ടിൽ സ്ഥിരം ആയിട്ടുള്ള മൂന്ന് ഘടകങ്ങൾ ഉപയോഗിച്ചിട്ടാണ് ഈ പാക്ക് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും അരിപ്പൊടി ഉപയോഗിച്ചിട്ടാണ് ഈ പാക്ക് തയ്യാറാക്കുന്നത്.

പച്ചരിപ്പൊടി ആണ് നമ്മൾ ഇതിനായി എടുക്കുന്നത്. ഇത് മുഖത്ത് മുഴുവനായി അപ്ലൈ ചെയ്താലും കുഴപ്പമൊന്നുമില്ല. ഇനി അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ചെറുനാരങ്ങാനീര് ആണ്. അരിപ്പൊടി അതുപോലെ ചെറുനാരങ്ങ നീര് ഇവയൊക്കെ എത്ര അളവിൽ ചേർക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഇനി അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് ശുദ്ധമായ തേനാണ്. ഇനി എങ്ങനെയാണ് ഈ പാക്ക് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

The subject matter today is how to change the dark ness around the lips very easily. Here are some very effective ways to do this in today’s video. This pack is made with three components that are fixed in our home. This pack is mainly made with flour.

We’re taking green powder for this. It’s okay if you apply it all over your face. Next, we have to add lemon juice to it. The video shows how much flour and lemon juice should be added. Next, add pure honey. You should watch this video completely to see how this pack is being prepared.

Leave a Comment

Your email address will not be published. Required fields are marked *