മുഖം ക്ലിയർ ആകാൻ ഉം ചർമം സുന്ദരമാക്കാൻ ഉം രാവിലെ തന്നെ ചെയ്യേണ്ട കാര്യങ്ങൾ

തണുപ്പ് കാലത്ത് മുഖം സംരക്ഷിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. തണുപ്പ് കാലമായാൽ നമ്മുടെ സ്കിൻ എല്ലാം നല്ലതുപോലെ ഡ്രൈ ആകും. സ്കിൻ നിൻറെ dryness മാറി കിട്ടുന്നതിനും അതുപോലെ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ മാറ്റാനും രാവിലെ തന്നെ ചെയ്യുന്ന ചില കാര്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. രാവിലെ മാത്രമല്ല രാത്രി ഉറങ്ങുന്നതിനു മുന്നേ ആയും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

ആദ്യം തന്നെ ചെയ്യേണ്ടത് നമ്മളെല്ലാവരും ചെയ്യുന്നത് പോലെ തന്നെ ഫേയ്സ് വാഷ് ഉപയോഗിച്ചു കഴുകേണ്ടതാണ്. മുഖം കഴുകുന്നതിനായി നല്ല ഏത് ഫെയ്സ് വാഷ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇതിനു ശേഷം നമ്മൾ മുഖത്ത് ഒരു പേക്ക് അപ്ലൈ ചെയ്യേണ്ടതാണ്. ഇത് നൂറുശതമാനവും പൂർണ്ണ റിസൾട്ട് കിട്ടുന്ന ഒരു പേക്ക് ആണ്. ചർമ്മത്തിലെ dryness മാറ്റി തിളക്കമേകാൻ സഹായിക്കുന്ന ഒരു പേക്ക് ആണ് ഇത്. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

Today’s video tells you something you can do to protect your face in winter. When winter comes, our skin will be dry. The video shows some things you do in the morning to get your skin dryness and also to relieve skin problems. You can do it not only in the morning but also before you go to bed at night.

The first thing to do is wash it off with face wash ingas we all do. Any good face wash can be used for washing your face. After this, we have to apply a peak on our faces. This is a 100% full result. It is a peak that helps to remove the dryness of the skin and shine. Let’s see how it is made. You should watch this video in full to know that.

Leave a Comment

Your email address will not be published. Required fields are marked *