യെന്തിനാണ് കറുത്ത എന്നെ കല്യാണം കഴിച്ചത്? എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് കേട്ട് വരൻ പൊട്ടി കരഞ്ഞു

കല്യാണം കഴിക്കാൻ ഐശ്വര്യ റായി പോലെയുള്ള ഒരു പെണ്ണ് വേണം എന്നായിരുന്നു എനിക്ക് അതിനാണ് മാട്രിമോണിയൽ കണ്ട സുന്ദരിമാർക്കൊക്കെ താല്പര്യമുണ്ട് എന്ന് കാണിച്ചു റിക്വസ്റ്റ് അയച്ചത് പക്ഷേ കൊടുത്തിട്ട് ഒരു കാര്യം പോലും ഇതുവരെ ഉണ്ടായിട്ടില്ല പേരിന് ഒരെണ്ണം പോലും ഒരു തിരിച്ചിട് ഇന്റെരെസ്റ്റ്‌ അയച്ചിട്ടില്ല പക്ഷേ ചന്തുവിനെ തോൽപ്പിക്കാൻ കഴിയുകയില്ലല്ലോ ബ്രോക്കർ ആയ ബ്രോക്കർമാരെല്ലാം കണ്ട് കൈമുടക്ക കൊടുത്തു.

   

ഓരോ ഞായറാഴ്ചയും അഞ്ചു മാറും പെണ്ണുകാണാൻ വീതമാണ് നടന്നത് നാലാമത്തെ മാസം സെഞ്ചുറി അടിച്ചു പക്ഷേ പെണ്ണ് മാത്രം കിട്ടിയില്ല സത്യത്തിൽ കണ്ടതിൽ 90% ആളുകളെ എനിക്ക് ഇഷ്ടപ്പെട്ടതാണ് അവർ വിചാരിക്കുന്നത് പെർഫോമൻസ് അല്ല ലുക്കിൽ ആണ് കാര്യം എന്നാണ് മാസങ്ങളും പിന്നെയും പോകുബോൾ ഡബിൾ സെഞ്ച്വറിയും സ്വന്തമായി തന്നെ അടിക്കേണ്ടി വരുമോ എന്ന് പോലും സംശയമായി പക്ഷേ 149ൽ ഞാൻ ഔട്ടായി എനിക്ക് എന്നോട്.

തന്നെ സംശയമായി ആ പെൺകുട്ടി എന്നെ തന്നെയല്ലേ കണ്ടത് എന്ന് നമ്മളാണ് എങ്കിൽ രാത്രി കാക്ക കാക്ക പറക്കുന്നതുപോലെയാണ് കാക്ക പറക്കും എങ്കിലും രാത്രിയിൽ ആരും അത് കാണാറില്ല നമ്മളും ഏതാണ്ട് അതേ കളർ തന്നെയാണ് ആ പേടിയുണ്ട് അത് വല്ലാത്ത ഒരു തരത്തിലുള്ള അവസ്ഥയാണ് പ്രത്യേകിച്ചും പെണ്ണ് കാണാനായി ചെല്ലുമ്പോൾ അവളാണ് എങ്കിൽ വെള്ളരിപ്രാവ് പോലെയുള്ള സുന്ദരിയും സത്യത്തിൽ അവളുടെ തന്തയ്ക്ക് വട്ടുണ്ടോ.

എനിക്ക് കെട്ടിച്ചു തരാൻ ടൗണിൽ ഞാനും കൂടെ നിന്ന് കഴിഞ്ഞാൽ ഒരു ചായപ്പൊടിയിൽ പഞ്ചസാര ഇട്ടത് ഇതുപോലെ ഉണ്ടാകും പെട്ടെന്ന് വേർതിരിച്ചു തന്നെ തിരിച്ചറിയാം സംഭവം സോൾട്ട് ആൻഡ് പേപ്പർ ലുക്ക് എന്നെല്ലാം പറഞ്ഞാലും പക്ഷേ അതെല്ലാം നീഗ്രോയും മദാമ്മയും കല്യാണം കഴിക്കുമ്പോഴേ ഉള്ളൂ നമ്മളെ കാണുമ്പോൾ ആളുകൾ പറയും പൊട്ടന് ലോട്ടറി അടിച്ച പോലെയാണ് അത് കേൾക്കുമ്പോൾ ഒരുമാതിരി കുളി മുറി കഴുകി വെള്ളത്തിൽ.

മുഖം കഴുകിയത് പോലെ ഒരു ഫീലിംഗ് ആണ് സംഭവം ഏതായാലും റെയിലിൽ കയറി ഇനി പാളം തെറ്റും ഇതുവരെ ഓടിയെ പറ്റൂ ആ മതത്തെ സാവകാശം മാത്രമാണ് അവൾ ചോദിച്ചത് അതും പരീക്ഷ തീരാനായി ആയിക്കോട്ടെ വേവുന്നതുവരെ കാക്കാമെങ്കിൽ ആറുന്നത് വരെ കാക്കാമല്ലോ എന്തൊരു മധുരമാണെന്ന് അവളുടെ ശബ്ദത്തിന് അധികം നേരം ഒന്നും തന്നെ സംസാരിക്കാനായി കിട്ടില്ല എപ്പോഴും പരീക്ഷയുടെ തിരക്കാണ് അല്ലെങ്കിൽ നല്ലതെന്തിനാണ് അധികം അവൾ ഏട്ടൻ എന്ന് വിളിക്കുമ്പോൾ ഒരു കുളിരാണ് നല്ല മഴക്കാലത്ത് പൂച്ച കുളിച്ച് കരയ്ക്ക് കയറി നിൽക്കുമ്പോൾ അടിക്കുന്ന ശരീരത്തിൽ ഉണ്ടാകുന്ന തണുത്ത ഒരു കുളിരു ഇല്ല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.