ഓട്ടോക്കാരനായ ഭർത്താവുമായി അനിയത്തിയുടെ കല്യാണത്തിന് കയറി ചെന്ന മൂത്തമകളോട് അമ്മയും അച്ഛനും ചെയ്തത്

നീ കല്യാണത്തിന് പോകുന്നില്ല രാവിലെ അടുക്കളയിലേക്ക് വന്നതും വേണുവേട്ടൻ ചോദിച്ചു ഞാനൊന്നും മിണ്ടിയില്ല ഡി നിന്നോടാണ് ചോദിച്ചത് കല്യാണം എന്റെ വീട്ടിൽ അല്ല നിന്റെ വീട്ടിലാണ് ഇനി അതിന്റെ കുറ്റം കൂടി എന്റെ തലയ്ക്ക് ഇടണം കേട്ടോ പോകുന്നുണ്ടെങ്കിൽ ഞാൻ നേരത്തെ വരാം രാവിലെ കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്നു ഞാൻ കണ്ണിൽ വന്നിട്ടുള്ള ഒരു തുള്ളി കണ്ണുനീർ തുടച്ചു ഞാൻ പറഞ്ഞു പിന്നെ പോകാത്ത കുഴപ്പമേയുള്ളൂ.

   

എനിക്ക് ഒന്നും വയ്യ ഈ തേച്ച കോലത്തിലേക്ക് അങ്ങോട്ട് പോകാൻ ആദ്യം ഒരു തരി പൊന്നു പോലുമില്ല കാതിലും കഴുത്തിലും ഒരു തരി പൊന്നു പോലുമില്ല ഇട്ടുകൊണ്ട് പോകാൻ നല്ല ഒരു സാരിയുണ്ടോ എന്റേതുപോലെ ധർമ്മ കല്യാണം അല്ല അവിടെ നടക്കാനായി പോകുന്നത് എന്റെ അനിയത്തിയെ കെട്ടുന്നത് എൻജിനീയറാണ് അവിടെ പോയി നാണം കെടാനായി എനിക്ക് വയ്യ വേണുവേട്ടന്റെ മുഖത്ത് ഒരു വല്ലാത്ത ഒരു വിഷമം നിറയുന്നത് ഞാൻ കണ്ടു.

ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞതാണ് വേണുവേട്ടാ ഒരു ചടങ്ങിൽ സ്വർണ്ണവും നല്ല സാരിയുമില്ലാതെ പോകുന്ന വിഷമം എത്ര പറഞ്ഞാലും നിങ്ങൾ ആണുങ്ങൾക്ക് അത് മനസ്സിലാകില്ല എന്റെ തലയിലെഴുത്ത് കണ്ടില്ലേ അനിയത്തിക്ക് ജോലി എഞ്ചിനീയർ ഭർത്താവ് നമുക്ക് ഒരു ജോലിയുമില്ല പഠിപ്പിക്കാൻ എന്ന് പൈസയുമില്ല ഒന്നും വേണ്ട എന്ന് പറഞ്ഞ് ഒരു ആലോചന വന്നപ്പോൾ കല്യാണവും നടത്തി നിനക്കിപ്പോൾ എന്താണ് വേണ്ടത് എൻജിനീയർ ഭർത്താവിനെ.

ആണോ വേണുവേട്ടന്റെ സ്വരം കടുത്തു അല്ല പിന്നെ കല്യാണം കഴിഞ്ഞ 10 വർഷമായി എന്നിട്ടും അവൾക്ക് കുറ്റം തീർന്നിട്ടും നേരമില്ല ആ ദേഷ്യത്തിൽ ഓട്ടോ എടുത്ത് പോയി വേണുവേട്ടൻ ടൗണിൽ തന്നെ ഓട്ടോറിക്ഷ ഓടിക്കുകയാണ് ഒരു രൂപ കളയില്ല പക്ഷേ കുട്ടികളുടെ പഠിപ്പ് വീടിന്റെ ലോൺ എല്ലാം കഴിഞ്ഞ് ഒന്നും തന്നെ ബാക്കി ഉണ്ടാകില്ല തന്റെ വീട്ടിൽ മൂന്നു മക്കളാണ് രണ്ടാമത്തെ അനിയത്തിയുടെ കല്യാണമാണ് നാളെ അവൾ ടീച്ചറാണ്.

പഠിച്ചിറങ്ങിയ പാടെ തന്നെ ജോലി കിട്ടി അവൾ ഭാഗ്യം ഉള്ളവളാണ് പഠിക്കുന്നത് കൊണ്ട് കടം മേടിച്ച് അച്ഛൻ പഠിപ്പിച്ചു കല്യാണം ആയപ്പോൾ വീടിനോട് ചേർന്ന് കുറച്ച് സ്ഥലം എയർപോർട്ടിന് വേണ്ടി വിട്ടുകൊടുത്തതിന്റെ പൈസ കിട്ടി അതുകൊണ്ട് തന്നെ കല്യാണം അൽപ്പം ആർഭാടമായി തന്നെ നടത്താനാണ് തീരുമാനം ഇളയ അനിയൻ പഠിക്കുകയാണ് അവനുവേണ്ടി ബാക്കി പൈസയിൽ നിന്ന് ഒരു വീട് വയ്ക്കണമെന്ന് അച്ഛൻ പറയുന്നത് കേട്ടു സന്തോഷമാണ് അതെല്ലാം തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.