രാവിലെയുള്ള ഈ ഒരു ചായയിലൂടെ… കൊളസ്‌ട്രോൾ പമ്പ കടക്കും

കൊളസ്ട്രോൾ എന്നുള്ള രോഗം ഇന്നൊരു 30 വയസ്സ് കഴിഞ്ഞാൽ എല്ലാ ആളുകളെയും പേടിപ്പിക്കുന്ന തരത്തിലുള്ള ഒന്നാണ് ചെറിയ വേദന വരുമ്പോഴേക്കും തന്നെ കൊളസ്ട്രോൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നവർ രക്തം പരിശോധിക്കുമ്പോൾ കൊളസ്ട്രോൾ ഉണ്ട് എന്ന് കണ്ട് ബേജാറാകുന്നവർ ഇങ്ങനെ പലതരത്തിലുള്ള കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നവരാണ് നമ്മൾ പലരും എല്ലാവരും വിചാരിക്കുന്നത് കൊളസ്ട്രോൾ അങ്ങ് വരുമ്പോഴേക്കും.

   

അടുത്ത ദിവസം ഹാർട്ടറ്റാക്ക് വരും എന്നുള്ളതാണ് ഞാൻ എന്റെ ബാല പേഷ്യൻസ് കൂടുതൽ സമയമെടുത്ത് ചെലവഴിക്കുന്നത് കൊളസ്ട്രോൾ എന്നുള്ള മരുന്ന് എഴുതാൻ വളരെ എളുപ്പമാണ് പക്ഷേ അതിൽ കൂടുതലായി നിങ്ങൾ കുറച്ചു സമയം എടുത്തു വ്യായാമം ചെയ്തിട്ട് ഭക്ഷണത്തിലൂടെ നിയന്ത്രിക്കുകയാണ് എങ്കിൽ ഇത് പ്രശ്നങ്ങളൊന്നും ഇല്ലാതെ നമ്മുടെ ശരീരത്തിൽ തന്നെ ഒരു കുഴപ്പവുമില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാനായി നമുക്ക് സാധിക്കും എന്നുള്ളതാണ്.

അത്തരത്തിൽ ആളുകൾക്ക് നമ്മൾ പഠിപ്പിച്ചുള്ള അറിവുകളെല്ലാം ഉപകാരപ്രകടനം എന്നുള്ളത് കേൾക്കുന്ന ആളുകൾക്ക് നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്തുകൊണ്ട് കൊളസ്ട്രോൾ എല്ലാം മാറിയിട്ട് ഹാർട്ടറ്റാക്ക് പേടിയില്ലാതെ വേദനകൾ ഒന്നുമില്ലാതെ തന്നെ ഇരിക്കണം എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു കൊണ്ടാണ് ഇന്ന് ഞാൻ ഇവിടെ ഈ വീഡിയോയുടെ മുമ്പിൽ വന്നിട്ടുള്ളത് നമ്മുടെ രക്തത്തിൽ കൊളസ്ട്രോൾ പലതരത്തിലുള്ള.

ഒന്നാമതായി നല്ല കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ അതുപോലെതന്നെ ട്രൈ ഗ്ലിസറൈഡ് എന്ന് പറയുന്നത് പല ആളുകളും ഞാനെല്ലാം ഡോക്ടർ അവൻ പഠിക്കുന്ന കാലഘട്ടത്തിൽ പോലും ആളുകൾ കരുതിയിട്ടു കൊളസ്ട്രോൾ എന്ന് പറയുന്നത് എണ്ണയിൽ നിന്നും വരുന്നതാണ് എന്നുള്ളതാണ് എന്നാൽ എണ്ണയിൽ നിന്നും വരുന്നതാണ് എന്നതിനുള്ള വലിയൊരു യാഥാർത്ഥ്യം നമ്മൾ കഴിക്കുന്ന അരി ഭക്ഷണം അത് ശരീരത്തിൽ ചെന്നിട്ട് അത് കോഴുപ്പ് ആയി മാറുന്നു.

അരിഭക്ഷണത്തിൽ ഇതിന്റെ അളവുകൾ നോക്കുകയാണെങ്കിൽ എണ്ണയുടെ അളവിന്റെ അത്ര അല്ലെങ്കിൽ മസാലകളുടെ അളവിന്റെ അത്രയും തന്നെ ഉണ്ടാകണമെന്നില്ല പക്ഷേ ശരീരത്തിലെത്തി കഴിഞ്ഞാൽ അത് കോഴുപ്പ് ആയി മാറും എന്നുള്ള യാഥാർത്ഥ പല ആളുകൾക്കും അറിയില്ല അതുകൊണ്ടുതന്നെയാണ് മലയാളികൾ ഇത്രയും അധികം ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടായിട്ടും ഇത്രയധികം ആരോഗ്യ വിവരം ഉണ്ടായിട്ടും അടിമയായി പോകുന്നത് അപ്പോൾ അത് ആവാതിരിക്കാൻ ആയിട്ട് കുറച്ചു കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ട ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/WM_y2jGnFys