എത്ര നരച്ച മുടിയും കാപ്പിപ്പൊടി ഉപയോഗിച്ച് കറുപ്പിക്കാം..

തലമുടി കറുപ്പിക്കാൻ ആയിട്ട് ഉപയോഗിക്കുന്ന ഹെയർ കളറുകളും ഹെയർ ഡൈമെല്ലാം തന്നെ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ട് മാറിയിട്ടുണ്ട് കാരണം മുൻപ് എല്ലാം തന്നെ ഒരു 50 വയസ്സ് കഴിഞ്ഞ ആളുകളിൽ ആയിരുന്നു നര ഉള്ളത് അങ്ങനെ ഇരുന്നാലും സാരമില്ല എന്നെല്ലാം നമ്മൾ കരുതിയിട്ടുണ്ടെങ്കിൽ ഇന്ന് നമ്മൾ എഴുതുകളിൽ തന്നെ ഒരു 24 25 വയസ്സുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വരെ തലയും താടി രോമങ്ങളും എല്ലാം തന്നെ നരക്കുന്ന ഒരു അവസ്ഥയുണ്ട്.

   

അതുകൊണ്ടുതന്നെ ഇതുമായിട്ട് സൊസൈറ്റി ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് കൂടുതൽ ആളുകളും ഹെയർ കളറുകളും ടൈം എല്ലാം തന്നെ ചെറുപ്പം മുതലേ തന്നെ ഉപയോഗിച്ചു വരുന്നുണ്ട് എന്നാൽ ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന അലർജി റിയാക്ഷൻ ആണ് പലർക്കും ഉള്ള പ്രശ്നം സ്കിന്നിന് വരുന്ന ചൊറിച്ചിൽ ഇത് പുരട്ടി കഴിഞ്ഞാൽ ഭയങ്കരമായിട്ട് വരുന്ന അലർജി പിന്നെ ചൊറിഞ്ഞുകൊണ്ട് തടിക്കുക പൊട്ടി വരിക വല്ലാതെ തന്നെ സ്കിൻ പൊളിഞ്ഞു കിടക്കുക.

ഇതുപോലെയുള്ള പ്രശ്നങ്ങളിൽ നിന്ന് ഒരുപാട് ആളുകളെ അതുകൊണ്ട് തന്നെ പലപ്പോഴും നമ്മുടെ മാർക്കറ്റിൽ നാച്ചുറൽ ആയിട്ട് തന്നെ ഹെയർ ഡൈ എന്നുള്ള പേര് യാതൊരുവിധത്തിലുള്ള കെമിക്കലും ചേർക്കാതെ തന്നെ ഫലപ്രചരണത്തിനും പല പ്രോഡക്ടുകളും വരാറുണ്ട് എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് മുടിക്ക് പെര്മന്റ് ആയ ഒരു നിറം കൊടുക്കുന്നതിന് രാസവസ്തുക്കൾ അല്ലാതെ ഒന്നും തന്നെ ലഭ്യമല്ല എന്നുള്ളതാണ് വാസ്തവം അതുകൊണ്ടുതന്നെ.

നമുക്ക് നാച്ചുറൽ ആയിട്ടുള്ള പ്രോഡക്റ്റിനെ തപ്പി നടക്കുമ്പോൾ പലപ്പോഴും പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് വളരെ സിമ്പിൾ ആയിട്ട് തന്നെ പ്രിപ്പയർ ചെയ്യാൻ സഹായിക്കുന്ന മുടി കെട്ടമ്പററി ആയിട്ട് കളർ കൊടുക്കാനായിട്ടും മുടിയുടെ പുറമേയുള്ള പ്രോട്ടീന്റെ പുറത്ത് കുറച്ചു നാൾ കൊണ്ട് കെട്ടിപ്പിടിച്ചു കിടക്കാനായി സഹായിക്കുന്ന ഒരു നാച്ചുറൽ ആയിട്ട് ഒരു നമുക്ക് വീട്ടിൽ തന്നെ പ്രിപ്പയർ ചെയ്യാനായി സാധിക്കും നമ്മുടെ മാർക്കറ്റിൽ കിട്ടുന്ന പല തരത്തിലുള്ള ഡൈകളും ആയി താരതമപ്പെടുത്തുമ്പോൾ അലർജി ഉണ്ടാക്കാൻ ഉള്ള സാധ്യത ഇതിന് വളരെ കുറവുമാണ് ഈ കോമ്പിനേഷൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഞാൻ പറഞ്ഞു തരാം ഇതിനുവേണ്ടി ആവശ്യമായിട്ടുള്ള വസ്തുക്കൾ വീട്ടിലുള്ള ഒരു പഴകിയ ചീനച്ചട്ടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/Bk1o4qTd24A